Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:

കുറുന്തോട്ടി ചേർന്നുള്ള ഔഷധങ്ങൾ വാതത്തെ ഇല്ലാതാക്കുന്നതും ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നവയുമണ്. നല്ല ഉറക്കം നൽകാനും വേദന, പനി ഇവ കുറയ്ക്കാനും കുറുന്തോട്ടിക്കു കഴിയും. പിത്തം, രക്തപിത്തം, രക്തവാതം, ചതവ്, ചുമ, രക്തദോഷം ഇവ കുറയ്ക്കും. ബലവും പുഷ്ടിയും ഓജസും വർധിപ്പിക്കുന്നതിൽ കുറുന്തോട്ടി ഏറെ മുന്നിലാണ്.വാതരക്തം മാറ്റാൻ കുറുന്തോട്ടി ചേർന്ന ക്ഷീരബല ഫലപ്രദമാണ്. കുറുന്തോട്ടി സമൂലമോ വേരോ കഷായം  കഴിച്ചാൽ വാതരോഗങ്ങൾ, അർശസ് ഇവ മാറും. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി പതിവായി ഉപയോഗിച്ചാൽ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്.കുറുന്തോട്ടിയുടെ പച്ചവേരിന്റെ തൊലിയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ വാതം മാറുകയും സുഖനിദ്ര ലഭിക്കുകയും ചെയ്യും. കുറുന്തോട്ടിവേരും ഇഞ്ചിയും ചേർത്തു കഷായം വച്ചു കഴിച്ചാൽ പനി കുറയും. കുറുന്തോട്ടി വേരു കഷായം വാതം, അർശസ്, ലൈംഗികരോഗങ്ങൾ, വാതപ്പനി, വെള്ളപോക്ക് ഇവയ്ക്കു ഫലപ്രദമാണ്. കുറുന്തോട്ടി വേര് തേൻ ചേർത്തു കഴിച്ചാൽ ഛർദി കുറയും.ചതവ്, മർമാഘാതം, കഠിനമായ ദേഹവേദന, നെഞ്ചുവേദന ഇവയ്ക്ക് കുറുന്തോട്ടിവേര് പാൽക്കഷായമാക്കി ഉപയോഗിക്കണം. ആർത്തവദോഷം, യോനീരോഗങ്ങൾ, ക്ഷയം ഇവ മാറ്റാനും കുറുന്തോട്ടി കഷായം ഫലപ്രദമാണ്. കുറുന്തോട്ടിയില താളിയായി ഉപയോഗിച്ചാൽ മുടിക്ക് കറുപ്പും കരുത്തും കൂടും .

നന്ത്യാർവട്ടം

[[പ്രമാണം:47045-നന്ത്യാർവട്ടം.jpeg|ലഘുചിത്രം|ഇടത്ത്‌]]

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .
പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ  കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും
</p

7ന് അനേകം പ്രത്യേകതകളുണ്ട്  അവയിൽ ചിലത് താഴെ പറയുന്നു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641356" എന്ന താളിൽനിന്ന് ശേഖരിച്ചത്