Jump to content
സഹായം

"പ്രമാണത്തിന്റെ സംവാദം:Sciencehssp.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലചരിത്രം
No edit summary
(വിദ്യാലചരിത്രം)
വരി 14: വരി 14:
                                 കലാ-കായികരംഗങ്ങളിലും ഈ വിദ്യാലയം ജില്ലാ-സംസ്ഥാനതലങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് പ്രവ‍ത്തിപരിചയ മേളകളിൽ തുടർച്ചയായി ഉപജില്ലാചാമ്പ്യന്മാരായി വിജയകിരീടമണിഞ്ഞുവെന്നത് പനങ്ങാട് ഹയർസെക്കന്റെറി സ്കൂളിന്റെ നേട്ടമാണ്.കൂടാതെ സംസ്ഥാനതലത്തിൽ ആറ് വർഷമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഏകവിദ്യാലയവും നമ്മുടേതാണെന്നും അഭിമാനിക്കാൻ നമുക്ക് വക നൽകുന്നു.

                             കാലത്തിനൊപ്പം നടക്കാനുള്ള കഴിവും കാലത്തെ മുൻകൂട്ടി കാണാനുള്ള കഴിവുമാണ് ഒരു മാതൃകാവിദ്യാലയത്തിനുണ്ടാവേണ്ടത് സമൂഹത്തിനെ അതിവേഗം പുനർനവീകരിക്കുന്ന വിവരസാങ്കേതികവിദ്യയുടെ കടന്നുവരവുണ്ടായപ്പോൾ നമ്മുടെ വിദ്യാലയവും ആ മാറ്റങ്ങളെ നെഞ്ചോട് ചേർത്ത് സ്വാഗതം ചെയ്യുകയുണ്ടായി.ഒരു ചെറിയ മുറിമാത്രമായിരുന്നു തുടക്കത്തിൽ കമ്പ്യൂട്ടർ ലാബ്.അതിനെ വിപുലപ്പെടുത്താൻ സുമനസ്സുകൾ സഹായിച്ചതോടെ ഏറെ സൗകര്യങ്ങൾ ഏറെയുണ്ടായി.പൂർവ്വവിദ്യാർത്ഥിയും ഏഷ്യാനെറ്റ് ചെയർമാനുമായിരുന്ന ശ്രീ റെജി മേനോനാണ് ലാബ് ഫർണീഷ് ചെയ്യുന്നതിനും പതിമൂന്നോളം കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിനുമുള്ള സംഭാവന നൽകിയത്.2002 ജനുവരി 2ന് അദ്ദേഹം തന്നെയാണ് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും. തുടർന്ന് ജനപ്രതിനിധി കളായിരുന്ന പി .ആർ രാജൻ (എം.പി), ലോനപ്പൻ നമ്പാടൻ (എം. പി), നിയമസഭാസാമാജികനായിരുന്ന കെ പി രാജേന്ദ്രൻ, ഉമേഷ് ചള്ളിയിൽ, വി എസ്സ് സുനിൽ കുമാർ (എം എൽ എ) തുടങ്ങിയവരുടെ വികസനഫണ്ടിൽ നിന്നുമുള്ള സഹായങ്ങളും ഈ ലാബിനെ സാങ്കേതികരംഗത്തെ പുതിയനേട്ടങ്ങളോടെ ഉപജില്ലയിലെ തന്നെ ഏറ്റവും നല്ല ലാബായി മാറ്റി.

                            നശിക്കുന്നില്ല അക്ഷരങ്ങൾ, പകരും തോറും ഏറുകയും ചെയ്യും. പുതുതലമുറയെ മുന്നോട്ട് നയിക്കാൻ, നല്ലപാതയിലൂടെ നയിക്കാൻ കെല്പുള്ള ഒരു അദ്ധ്യാപകനിര സ്വന്തമായുള്ളപ്പോൾ പനങ്ങാട് ഹൈസ്കൂളിനും അഭിമാനത്തോടെ പറയാം മുന്നോട്ടുള്ള പാത സുഗമവും സുവ്യക്തവുമാണ്.
                            വിദ്യകൊണ്ട് പ്രബുദ്ധാകുക, സംഘടനകൊണ്ട് ശക്തരാവുക എന്നാഹ്വാനം ചെയ്ത ശ്രീനാരയണഗുരുവിന്റെ ശില്പമാണ് വിദ്യാലയത്തിനുമുമ്പിലുള്ളത്. ഇന്നലെകളിൽ നല്ല പാഠങ്ങൾ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേരുന്ന ഈ പവിത്രമായ വിദ്യാലയാങ്കണത്തിലേയ്ക്ക് വിദ്യയുടെ അമൃതം തേടി ഇനിയുമേറെ കുരുന്നുകൾ പടി കടന്നുവരും.വരും കാലം അവരെ വരവേൽക്കട്ടെ.................
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640997" എന്ന താളിൽനിന്ന് ശേഖരിച്ചത്