Jump to content
സഹായം

"പ്രമാണത്തിന്റെ സംവാദം:Sciencehssp.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒരു നാടിനാകെ അക്ഷരവെട്ടം പകരുന്നതിനു തുടക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:


ചരിത്രപഥങ്ങലിലേയ്ക്ക് ...........
ചരിത്രപഥങ്ങലിലേയ്ക്ക് ...........
                               കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി
                               കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി.
                            നാടിന്റെ വികസനകാര്യങ്ങളിൽ വിശാലമായ കാഴ്ചപാടുണ്ടായിരുന്ന പൂവ്വത്തുംകടവിൽ ഭഗീരഥൻ, എല്ലാ നല്ല പ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു.ഒരു ദേശത്തിന്റെ തന്നെ മാനേജറായി അദ്ദേഹം അറിയപ്പെട്ടത് ഈ പ്രവർത്തനങ്ങളിലൂടെയാണ്.തന്റെ സഹോദരന്മാരായ ജയരാജൻ, ഭുവനദാസൻ എന്നിവരേയും പി.കെ കുമാരൻ, പി.എസ്.രാമൻ, വാഴൂർ രാമൻകുട്ടി, തുളുത്തിയിൽ നാരായണൻ എന്നിവരേയും ചേർത്ത്ഒരു സമിതി രൂപംനൽകുകയും ഒരു സ്കൂളിനുവേണ്ടി തീവ്രമായ യത്നമാരംഭിച്ചതും ആ ലക്ഷ്യബോധത്തിന് നിദർശനമാണ്. നിരന്തരമായ പരിശ്രമങ്ങളുടേയും നിവേദനങ്ങളുടേയും ഫലമായി 1951 ജൂൺ മാസത്തിൽ  മദിരാശി ഗവൺമെന്റിൽ നിന്ന് സ്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭിച്ചു. തുടക്കം മുതൽ ദീർഘമായരു
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640765" എന്ന താളിൽനിന്ന് ശേഖരിച്ചത്