"ജി.എച്ച്.എസ്.എസ്. പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3.5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയര്സെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് .യു.പി.വിഭാഗത്തിന് 11    ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂള്  വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്.
 
ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടര് ലാബുകള് ഉണ്ട്.രണ്ട‍്  ലാബുകളില്‍ ഇന്റര്‍ നെറ്റ്സൗകര്യംലഭ്യ മാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64036" എന്ന താളിൽനിന്ന് ശേഖരിച്ചത്