Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:


== 2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും ==
== 2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും ==
2012 ആഗസ്ത് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയിൽ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുൾപൊട്ടലുണ്ടായത്. ചെറുശ്ശേരിയിൽ ആറും മഞ്ഞക്കടവിൽ രണ്ടുപേരും മരിച്ചു. ചെറുശ്ശേരിയിൽ ദുരന്തത്തിനിരയായ ആറുപേരിൽ അഞ്ചുപേരും ഒരു കുടുംബത്തിലുള്ളവരായിരുന്നു. 24 വീടുകൾ തകർന്നുവെന്നാണ് സർക്കാറിന്റെ കണക്ക്. എന്നാൽ, ഭാഗികമായി തകർന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകൾ അൻപതോളം വരും. നൂറിലധികം ഏക്കർ സ്ഥലത്തെ കൃഷിയും നശിച്ചു. 24 കുടുംബങ്ങളാണ് ആനക്കാംപൊയിലിലെ റവന്യൂവകുപ്പിന്റെ പുനരധിവാസകേന്ദ്രത്തിൽ തുടക്കത്തിലുണ്ടായിരുന്നത്. രണ്ടുവർഷം മുൻപ് താമരശ്ശേരി രൂപതാ 11 കുടുംബങ്ങൾക്ക് വീടുനിർമിച്ചുനൽകി. സർക്കാറിന്റെ പട്ടികയിൽ ഉൾപ്പെടാത്തവർക്കായിരുന്നു ഇത്. ഇപ്പോഴും ക്യാമ്പിൽ 14 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവർക്കും ബന്ധുവീടുകളിലും വാടകവീടുകളിലുമായി കഴിയുന്ന മറ്റ് പത്തുകുടുംബങ്ങൾക്കും സ്ഥലം കണ്ടെത്തി വീട് നിർമിച്ചുനൽകുമെന്നായിരുന്ന വാഗ്ദാനം. എന്നാൽ, ഇത് ഇനിയും പൂർണമായി നടപ്പായിട്ടില്ലആനക്കാംപൊയിൽ അരിപ്പാറയിൽ 85 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇത് 13 കുടുംബങ്ങൾക്ക് വീതിച്ചുനൽകി കഴിഞ്ഞവർഷം പട്ടയവും അനുവദിച്ചു നൽകി കഴിഞ്ഞവർഷം പട്ടയവും അനുവദിച്ചു. ബാക്കിയുള്ളവർ സ്വന്തമായി കണ്ടെത്തിയ സ്ഥലം സർക്കാർ ഏറ്റെടുത്ത് പട്ടയം നൽകി. ഇതോടെ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങൾക്കും അഞ്ചുസെന്റ് വീതം ഭൂമിയായി. വീടുനിർമിക്കാൻ നേരത്തെതന്നെ റവന്യൂവകുപ്പ് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ഐ.എ.വൈ. പദ്ധതിയിൽ രണ്ടുലക്ഷം രൂപ കൂടി അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ബി.പി.എൽ. കുടുംബങ്ങൾക്കുമാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.  
പ്രദേശത്തെ ഒന്നടങ്കം കണ്ണീർക്കയത്തിലേക്കു തള്ളിവിട്ട പുല്ലൂരാംപാറ ഉരുൾപൊട്ടൽ...<br />
ആഗസ്ത് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയിൽ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുൾപൊട്ടലുണ്ടായത്. ചെറുശ്ശേരിയിൽ ആറും മഞ്ഞക്കടവിൽ രണ്ടുപേരും മരിച്ചു. ചെറുശ്ശേരിയിൽ ദുരന്തത്തിനിരയായ ആറുപേരിൽ അഞ്ചുപേരും ഒരു കുടുംബത്തിലുള്ളവരായിരുന്നു.ഉരുൾപൊട്ടലിൽ സംഹാര താണ്ഡവമാടി ഒഴുകിയെത്തിയ പ്രളയവും കൂറ്റൻ പാറക്കൂട്ടങ്ങളും തട്ടിയെടുത്തത് നിരവധി കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു.24 വീടുകൾ തകർന്നുവെന്നാണ് സർക്കാറിന്റെ കണക്ക്. എന്നാൽ, ഭാഗികമായി തകർന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകൾ അൻപതോളം വരും. നൂറിലധികം ഏക്കർ സ്ഥലത്തെ കൃഷിയും നശിച്ചു. 24 കുടുംബങ്ങളാണ് ആനക്കാംപൊയിലിലെ റവന്യൂവകുപ്പിന്റെ പുനരധിവാസകേന്ദ്രത്തിൽ തുടക്കത്തിലുണ്ടായിരുന്നത്. രണ്ടുവർഷം മുൻപ് താമരശ്ശേരി രൂപതാ 11 കുടുംബങ്ങൾക്ക് വീടുനിർമിച്ചുനൽകി. സർക്കാറിന്റെ പട്ടികയിൽ ഉൾപ്പെടാത്തവർക്കായിരുന്നു ഇത്. ഇപ്പോഴും ക്യാമ്പിൽ 14 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവർക്കും ബന്ധുവീടുകളിലും വാടകവീടുകളിലുമായി കഴിയുന്ന മറ്റ് പത്തുകുടുംബങ്ങൾക്കും സ്ഥലം കണ്ടെത്തി വീട് നിർമിച്ചുനൽകുമെന്നായിരുന്ന വാഗ്ദാനം. എന്നാൽ, ഇത് ഇനിയും പൂർണമായി നടപ്പായിട്ടില്ലആനക്കാംപൊയിൽ അരിപ്പാറയിൽ 85 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇത് 13 കുടുംബങ്ങൾക്ക് വീതിച്ചുനൽകി കഴിഞ്ഞവർഷം പട്ടയവും അനുവദിച്ചു നൽകി കഴിഞ്ഞവർഷം പട്ടയവും അനുവദിച്ചു. ബാക്കിയുള്ളവർ സ്വന്തമായി കണ്ടെത്തിയ സ്ഥലം സർക്കാർ ഏറ്റെടുത്ത് പട്ടയം നൽകി. ഇതോടെ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങൾക്കും അഞ്ചുസെന്റ് വീതം ഭൂമിയായി. വീടുനിർമിക്കാൻ നേരത്തെതന്നെ റവന്യൂവകുപ്പ് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ഐ.എ.വൈ. പദ്ധതിയിൽ രണ്ടുലക്ഷം രൂപ കൂടി അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ബി.പി.എൽ. കുടുംബങ്ങൾക്കുമാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.  


<gallery>
<gallery>
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640355" എന്ന താളിൽനിന്ന് ശേഖരിച്ചത്