Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
[[പ്രമാണം:47085Riv1.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Riv1.png|ലഘുചിത്രം|നടുവിൽ]]
<br />
<br />
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പ് എല്ലാ വർഷവും ജൂലൈ മാസത്തിൽ തുടക്കമാകും. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തുമാണ് സംഘാടകർ. ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവൽ ആണിത്. കായികകായികപ്രേമികൾ ഒത്തിരിയൊന്നും കേട്ടും കണ്ടും പരിചയിച്ചിട്ടില്ലാത്ത അതിസാഹസികത നിറഞ്ഞ കയാക്കിങ്ങിനു വേദിയാകുന്നത് നമ്മുടെ സ്വന്തം ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമാണ്. മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കാനും കാണാനും മലബാറിന്റെ മൺസൂൺ ലഹരി നേരിട്ട് അറിയാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്.ഇവിടെ നടക്കുന്ന കയാക്കിങ് മത്സരങ്ങളിൽ പങ്കെടുക്കാനായി മാത്രം പതിനൊന്നോളം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണുള്ളത്.പ്രത്യേകം തയ്യാറാക്കിയ ബോട്ടിലൂടെ കുത്തൊഴുക്കും പാറക്കല്ലുകളും ചുഴിയും നിറഞ്ഞ നദിയിലൂടെ നടത്തുന്ന റെയ്‌സാണ് കയാക്കിങ്.
ഇരുവഞ്ഞിപ്പുഴയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് മലബാർ റിവർ ഫെസ്റ്റിവലിലെ ഏറ്റവും ആവേശം നിറഞ്ഞ ഇനമായ റിവർ റാഫ്റ്റിങ് നടക്കുന്നത്. നദിയിലൂടെ റാഫ്റ്റിനെ നിയന്ത്രിച്ച് തുഴഞ്ഞു പോകുന്നതാണ് ലളിതമായി പറഞ്ഞാൽ റിവർ റാഫ്റ്റിങ്. എന്നാൽ നദിയുടെ സ്വഭാവവും ഒഴുക്കിന്റെ വേഗതയും കാലാവസ്ഥയും അനുസരിച്ച് റാഫ്റ്റിങ്ങിനെ പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. 2014 ലാണ് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമാവുന്നത്.<br />
[[പ്രമാണം:47085Riv2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv3.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Riv3.jpg|ലഘുചിത്രം|നടുവിൽ]]
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640265" എന്ന താളിൽനിന്ന് ശേഖരിച്ചത്