Jump to content
സഹായം

"സ്കൂൾ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജൂലൈ 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,  #ffe6ff); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,  #ffe6ff); font-size:98%; text-align:justify; width:95%; color:black;">
<font size=6><center>'''സ്കൂൾ സൊസൈറ്റി  '''</center></font size>
<font size=6><center>'''സ്കൂൾ സൊസൈറ്റി  '''</center></font size>
==അവനവഞ്ചേരി എച്ച് എസ് സഹകരണ സംഘം(T.573)==
==അവനവഞ്ചേരി എച്ച് എസ് സഹകരണ സംഘം(T.573)==
<big>'''1991 പ്രവർത്തനമാരംഭിച്ച് അവനവഞ്ചേരി എച്ച് സഹകരണസംഘം 2019-  20 അധ്യന വർഷത്തിലേക്ക് കടക്കുമ്പോഴും പ്രവർത്തന മികവിൽ മുന്നേറി കൊണ്ട് കുട്ടികൾക്ക് കൈത്താങ്ങായി തുടരുന്നു .എൽകെജി കുഞ്ഞുങ്ങൾ മുതൽ പ്രതീക്ഷകളോടെ പത്താം ക്ലാസിലെത്തി നിൽക്കുന്നവർ ഉൾപ്പെടെ ആയിരത്തി അറുന്നൂറിലധികം കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ,നോട്ട്ബുക്കുകൾ ,പരീക്ഷാ പേപ്പറുകൾ, യൂണിഫോമിന് ആവശ്യമായ തുണിത്തരങ്ങൾ ,സ്കൂൾ എംബ്ലം മുതലായവ പഠന പഠനസാമഗ്രികൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ കുട്ടികളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. അവനവഞ്ചേരി സ്കൂൾ കൂടാതെ അയിലം ഹൈസ്കൂൾ, ഗവൺമെൻറ് എൽപിഎസ് പരവൂർ കോണം ,ഗവൺമെൻറ് എൽ പി എസ് ഇടയ്ക്കോട് ,എം ജി എം യു പി എസ് ഇടയ്ക്കോട് എന്നീ വിദ്യാലയങ്ങളും ഈ സഹകരണ സംഘത്തിൻറെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് .നിലവിലെ യു പി സ്കൂൾ അധ്യാപകനായ ഷാജഹാൻ സൊസൈറ്റി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു'''</big>
<big>'''1991 ൽപ്രവർത്തനമാരംഭിച്ച് അവനവഞ്ചേരി എച്ച് സഹകരണസംഘം 2019-  2020 അധ്യന വർഷത്തിലേക്ക് കടക്കുമ്പോഴും പ്രവർത്തന മികവിൽ മുന്നേറി കൊണ്ട് കുട്ടികൾക്ക് കൈത്താങ്ങായി തുടരുന്നു .എൽകെജി കുഞ്ഞുങ്ങൾ മുതൽ പ്രതീക്ഷകളോടെ പത്താം ക്ലാസിലെത്തി നിൽക്കുന്നവർ ഉൾപ്പെടെ ആയിരത്തി അറുന്നൂറിലധികം കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ,നോട്ട്ബുക്കുകൾ ,പരീക്ഷാ പേപ്പറുകൾ, യൂണിഫോമിന് ആവശ്യമായ തുണിത്തരങ്ങൾ ,സ്കൂൾ എംബ്ലം മുതലായവ പഠന പഠനസാമഗ്രികൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ കുട്ടികളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. അവനവഞ്ചേരി സ്കൂൾ കൂടാതെ അയിലം ഹൈസ്കൂൾ, ഗവൺമെൻറ് എൽപിഎസ് പരവൂർ കോണം ,ഗവൺമെൻറ് എൽ പി എസ് ഇടയ്ക്കോട് ,എം ജി എം യു പി എസ് ഇടയ്ക്കോട് എന്നീ വിദ്യാലയങ്ങളും ഈ സഹകരണ സംഘത്തിൻറെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് .നിലവിലെ യു പി സ്കൂൾ അധ്യാപകനായ ഷാജഹാൻ സൊസൈറ്റി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു'''</big>
[[പ്രമാണം:42021 000911.jpg|thumb|center|ഷാജഹാൻ എസ് - സൊസൈറ്റി സെക്രട്ടറി]]
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639918" എന്ന താളിൽനിന്ന് ശേഖരിച്ചത്