Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പി്രപിു
No edit summary
(പി്രപിു)
വരി 305: വരി 305:
== സംസ്ഥാനതല ക്യാംപ് ==
== സംസ്ഥാനതല ക്യാംപ് ==
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതല ക്യാംപിലേയ്ക്ക് 2 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകുന്നു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ക്യാംപിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി അൻസിയ സിദ്ധിക്, ആനിമേഷൻ വിഭാഗത്തിൽ കുമാരി അ‍ഞ്ജന കെ അശോക്  എന്നിവർക്കാണ് മെയ് മാസത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ക്യാപിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.

== ലിറ്റിൽ കൈറ്റ്സ് പുരസ്കാരം==
ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2019-ജൂൺ 28 ന് തിരുവനന്തപുരം ടാഗോർ തിയേറ്റരിൽ വച്ചു നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥിൽ നിന്നും പ്രശസ്തി പത്രവും ഫലകവും സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണി, കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 50,000 രൂപയായിരുന്നു അവാർഡ് തുക.
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639915" എന്ന താളിൽനിന്ന് ശേഖരിച്ചത്