"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ (മൂലരൂപം കാണുക)
21:57, 19 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2019→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 39: | വരി 39: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി | കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1952ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു | |||
നാട്ടു വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. | നാട്ടു വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. നാലാം തരം വരെ ആയിരുന്ന പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ നിന്നും കിളിമാനൂരുകാർ ഇന്ന് ഗൃഹാതുരത്വത്തോടെ ഓർക്കുന്നതും 2018വരെ നിലനി ന്നതുമായ അഴിഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡിൽ സ്കൂൾ ആയി വളർന്നു . ഏഴാം തരം വരെ ആയിരുന്നു ക്ലാസുകൾ. 1957 ൽ യുപി വരെയുള്ള പഠനം സൗജന്യമായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |