Jump to content
സഹായം

"സി.എം.എച്ച്.എസ് മാങ്കടവ്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
നമ്മുടെ കുഞ്ഞുങ്ങളിൽ പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും അനുകൂലമായ ആഭിമുഖ്യം വളർത്തുവാൻ ഈ അദ്ധ്യയന വർഷം നന്നായി അദ്ധ്വാനിച്ചു.പ്രകൃതി സംരക്ഷണ ക്ലബ്ബിന്റേ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂളിൽ വിതരണം ചെയ്ത വൃക്ഷ തൈകളും ചെടികളും അദ്ധ്യാപകരും കുട്ടികളും വിവിധ ഇടങ്ങളിൽ നടുകയും അവയുടെ സംരക്ഷണം വളരെ നല്ല രീതിയിൽ നടത്തിപോരുകയും ചെയ്യുന്നു. അന്നേ ദിവസം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന് പ്രതിജ്ഞ എടുക്കുകയും ക്വിസ് മത്സരം,പോസ്റ്റർ പ്രദർശനം എന്നിവ നടത്തപ്പെടുകയും ചെയ്തു.സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. 2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും  വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു. യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .
നമ്മുടെ കുഞ്ഞുങ്ങളിൽ പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും അനുകൂലമായ ആഭിമുഖ്യം വളർത്തുവാൻ ഈ അദ്ധ്യയന വർഷം നന്നായി അദ്ധ്വാനിച്ചു.പ്രകൃതി സംരക്ഷണ ക്ലബ്ബിന്റേ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂളിൽ വിതരണം ചെയ്ത വൃക്ഷ തൈകളും ചെടികളും അദ്ധ്യാപകരും കുട്ടികളും വിവിധ ഇടങ്ങളിൽ നടുകയും അവയുടെ സംരക്ഷണം വളരെ നല്ല രീതിയിൽ നടത്തിപോരുകയും ചെയ്യുന്നു. അന്നേ ദിവസം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന് പ്രതിജ്ഞ എടുക്കുകയും ക്വിസ് മത്സരം,പോസ്റ്റർ പ്രദർശനം എന്നിവ നടത്തപ്പെടുകയും ചെയ്തു.സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. 2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും  വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639377" എന്ന താളിൽനിന്ന് ശേഖരിച്ചത്