Jump to content
സഹായം
"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
[[പ്രമാണം:42021 22754.jpg|centre |150px]]
[[പ്രമാണം:42021 22754.jpg|centre |150px]]
[[പ്രമാണം:42021 1900876.jpg|thumb|300px|left|
'''  '''വായനാദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും,  എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും''' '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(19-06-2019) : അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു. എന്റെ കൗമുദി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക് തല ഉദ്ഘാടനം ബാവ ഹോസ്പിറ്റൽസ് എം.ഡി. ഡോ.ആർ.ബാബു നിർവ്വഹിച്ചു. ചന്ദ്രശേഖരൻ നായർ, ഹെഡ്മിസ്ട്രസ് എം.ആർ.മായ, കെ.ശ്രീകുമാർ, സജിത്, എം.ആർ.മധു, ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലിയ കുട്ടികൾ വായനയുടെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ലഘു നാടകം അവതരിപ്പിച്ചു. ജൻമദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്ക് മിഠായി വിതരണം ചെയ്യുന്നതിനു പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന 'എന്റെ പിറന്നാൾ മധുരം പുസ്തക മധുരം' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.'''
5,708
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637699" എന്ന താളിൽനിന്ന് ശേഖരിച്ചത്