"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
23:54, 8 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 110: | വരി 110: | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, purple , indigo); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി. </div>== | ==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, purple , indigo); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി. </div>== | ||
2020-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തപ്പെട്ടു.എഴുപതു കുട്ടികൾ അപേക്ഷിക്കുകയുണ്ടായി. നാല്പതു കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. വിവരസാങ്കേതിക വിദ്യയുടെ നൂതന തലങ്ങളിലേക്കുള്ള വാതായനമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഡോക്യുമെന്റ് ഫോർമാറ്റിങ്, ഇന്റർനെറ്റ്, റോബോട്ടിക്സ്, photography, video editing തുടങ്ങിയ മേഖലകളിൽ little kites അംഗങ്ങൾക്ക് പരിശീലനം നല്കി വരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ,ജില്ലാ തല ക്യാമ്പുകളിൽ ഈ സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. വാർത്താനിർമാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ ഏഴോളം വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അതിൽ ചിലത് വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. | 2020-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തപ്പെട്ടു.എഴുപതു കുട്ടികൾ അപേക്ഷിക്കുകയുണ്ടായി. നാല്പതു കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. വിവരസാങ്കേതിക വിദ്യയുടെ നൂതന തലങ്ങളിലേക്കുള്ള വാതായനമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഡോക്യുമെന്റ് ഫോർമാറ്റിങ്, ഇന്റർനെറ്റ്, റോബോട്ടിക്സ്, photography, video editing തുടങ്ങിയ മേഖലകളിൽ little kites അംഗങ്ങൾക്ക് പരിശീലനം നല്കി വരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ,ജില്ലാ തല ക്യാമ്പുകളിൽ ഈ സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. വാർത്താനിർമാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ ഏഴോളം വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അതിൽ ചിലത് വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,magenta , Sky blue 1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സമഗ്ര - അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം.</div>== |