Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
കുറവിലങ്ങാട് പള്ളി, ബോയ്സ് ഹൈസ്‌കൂൾ, കോഴായിലെ നിധീരിക്കൽ തറവാട്, മാന്നാനം, പാലാ, കോട്ടയം, നിരണം എന്നിവിടങ്ങളിലായി ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണം നടക്കും.

സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഐടി ക്ലബ് ലിറ്റിൽ കൈറ്റ്സാണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. കുട്ടികൾക്കു പിന്തുണയുമായി മാനേജ്മെന്റും അധ്യാപകരും രക്ഷകർത്താക്കളും ഒപ്പമുണ്ട്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലാണ് ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന ചിത്രം തയാറാവുന്നത്. മാണിക്കത്തനാരുടെ 115-ാം ചരമവാർഷിക ദിനമായിരുന്ന ജൂൺ 20 ആർച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഹെ​​ഡ്മാ​​സ്റ്റ​​ർ ജോ​​ർ​​ജു​​കു​​ട്ടി ജേ​​ക്ക​​ബ്, പി.ടി.എ.പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി , അധ്യാപകരായ കെ .വി ജോർജ്, ഷീൻ മാത്യു, സിസ്റ്റർ ലിസ്യൂ റാണി, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

[['''2018-19''']]

[[2018-19]]

'''ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം'''

'''ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം'''

<gallery>45051 Little Kites .jpg|ലഘുചിത്രം|കുറവിലങ്ങാട് സെന്റ് മേരീസിന്റെ ലിറ്റിൽ കൈറ്റ്സ്</gallery>

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636783" എന്ന താളിൽനിന്ന് ശേഖരിച്ചത്