"എസ് വി എച്ച് എസ് കായംകുളം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
20:21, 28 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | ||
2018 -19 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. | 2018 -19 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. | ||
വരി 13: | വരി 11: | ||
ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി , | ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി , | ||
മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം | മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം | ||
മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . | ,മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . | ||
<d> | |||
=2019-20 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉത്ഘാടനം = | =2019-20 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉത്ഘാടനം = | ||
ജൂൺ മാസം 27 ആം തീയതി ബഹു . അനിൽ പ്രസാദ് നിർവ്വഹിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക ആർ മായാ , അദ്ധ്യാപകരായ ബേബി ശ്രീജ , സുമ ദേവി വി എസ് , അനില കുമാരി , സ്റ്റാഫ് സെക്രട്ടറി സ്മിത എന്നിവർ പ്രസംഗിച്ചു . തുടർന്ന് വിദ്യാരംഗം കല സാഹിത്യവേദി അംഗങ്ങൾ വിവിധ കല പരിപാടികൾ അവതരിപ്പിച്ചു | ജൂൺ മാസം 27 ആം തീയതി ബഹു . അനിൽ പ്രസാദ് നിർവ്വഹിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക ആർ മായാ , അദ്ധ്യാപകരായ ബേബി ശ്രീജ , സുമ ദേവി വി എസ് , അനില കുമാരി , സ്റ്റാഫ് സെക്രട്ടറി സ്മിത എന്നിവർ പ്രസംഗിച്ചു . തുടർന്ന് വിദ്യാരംഗം കല സാഹിത്യവേദി അംഗങ്ങൾ വിവിധ കല പരിപാടികൾ അവതരിപ്പിച്ചു | ||
[[പ്രമാണം:36048 vidhyarangam.jpg|500px|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:36048 vidhyarangam.jpg|500px|ലഘുചിത്രം|നടുവിൽ]] |