Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 370: വരി 370:




<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;"><font size=5>''' ദേശീയ ശാസ്ത്രദിനം'''</font></div>
<div style=" border-bottom:1px solid #00FF00;text-align:left;"><font size=5>''' ദേശീയ ശാസ്ത്രദിനം'''</font></div>


<font size=4>സി. വി രാമൻ തൻറെ കണ്ടുപിടിത്തമായ രാമൻ എഫക്ട് ലോകത്തോട് വിളിച്ചു പറഞ്ഞ ദിവസമായ ഫെബ്രുവരി 28ന് നാം ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഈ ദിവസം പരീക്ഷണങ്ങളും ചർച്ചകളും നടത്തി. നമ്മുടെ ചിന്തയെയും ജീവിതത്തെയും മാറ്റിമറിക്കുന്നതിൽ വലിയൊരു സ്ഥാനം സയൻസിന് ഉണ്ട് എന്നും കുട്ടികളെ മനസ്സിലാക്കി. ഇത്തവണത്തെ ശാസ്ത്രദിന സന്ദേശം സയൻസ് ജനങ്ങൾക്കു വേണ്ടിയും, ജനങ്ങൾ സയൻസിന് വേണ്ടിയും ആണ്  എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.</font>
<font size=4>സി. വി രാമൻ തൻറെ കണ്ടുപിടിത്തമായ രാമൻ എഫക്ട് ലോകത്തോട് വിളിച്ചു പറഞ്ഞ ദിവസമായ ഫെബ്രുവരി 28ന് നാം ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഈ ദിവസം പരീക്ഷണങ്ങളും ചർച്ചകളും നടത്തി. നമ്മുടെ ചിന്തയെയും ജീവിതത്തെയും മാറ്റിമറിക്കുന്നതിൽ വലിയൊരു സ്ഥാനം സയൻസിന് ഉണ്ട് എന്നും കുട്ടികളെ മനസ്സിലാക്കി. ഇത്തവണത്തെ ശാസ്ത്രദിന സന്ദേശം സയൻസ് ജനങ്ങൾക്കു വേണ്ടിയും, ജനങ്ങൾ സയൻസിന് വേണ്ടിയും ആണ്  എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.</font>
വരി 376: വരി 376:
|}
|}
---
---
{|
|-
| style="background:#dbfffb; border:4px solid #9c1c3a; padding:1cm; margin:auto;"|
===<font size=6><u><b>മാർച്ച്</b></u></font>=== 
<div style="border-bottom:1px solid #00FF00;text-align:left;"><font size=5>'''ശലഭോത്സവം-2019'''</font></div>
<font size=4>ചിറ്റൂർ ജി. വി. എൽ. പി. എസിലെ ഈ വർഷത്തെ വാർഷിക ആഘോഷം '''''ശലഭോത്സവം-2019''''' എന്ന നാമത്തിലാണ് അരങ്ങേറിയത്. മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി. വി. എൽ. പി. സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ '''''ഉദ്ഘാടനം''''' '''വാർഡ് കൗൺസിലർ ശ്രീ.ശിവകുമാർ''' സാറാണ് നിർവഹിച്ചത്. '''''അധ്യക്ഷ സ്ഥാനം''''' വഹിച്ചത് '''പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡി യുമായ ശ്രീ.ശിവൻ''' മാഷായിരുന്നു. തുടർന്ന് '''''ആശംസകൾ''''' അർപ്പിച്ചത് '''വാർഡ് കൗൺസിലർമാരായ ശ്രീ.മണികണ്ഠൻ, ശ്രീ.സ്വാമിനാഥൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.രാജീവൻ, ബി.പി.ഓ. ശ്രീ.മനുചന്ദ്രൻ, AEO ശ്രീമതി.ജയശ്രീ''' എന്നിവരാണ്.
'''''2018ലെ എൽ.എസ്.എസ്.''''' നേടിയ അഞ്ച് വിദ്യാർത്ഥികളായ '''പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ''' എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ '''''കൊച്ചു ചെസ് ചാമ്പ്യനായ''''' '''വൈഗപ്രഭയ്ക്ക്''' ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ '''''നന്ദി''''' അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് '''സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ''' ടീച്ചറാണ്.
ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി.
രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.
<gallery>
21302-annual 19-6.jpg|
21302-annual 19-7.jpg|
</gallery>
ഈ ''ഡാൻസുകളും, മേക്കപ്പും'' ഒരുക്കിയത് '''ശ്രീ.ജിൻസ്വി ഗോപാൽ''' അവർകളും, സഹായി '''വിഷ്ണു''' അവർകളും ആയിരുന്നു. </font>
സ്ലൈഡ് ഷോ - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny <u><font size=4>*'''''ശലഭോത്സവം-2019'''''</font></u>]
|-
|}
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634947" എന്ന താളിൽനിന്ന് ശേഖരിച്ചത്