='''അനിമേഷൻ ക്ലാസ്'''=
2019-21 ബാച്ചിന്റെ ആദ്യ ക്ലാസ് 19/06/2019 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു വിമാനത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ നടത്തി . അനിമേഷൻ ക്ലാസ്ബാച്ചിന്റെ ആദ്യ ക്ലാസ് നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു വിമാനത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export ചെയ്തു.
[[പ്രമാണം:36048 lk firstclass.jpeg|500px|ലഘുചിത്രം|നടുവിൽ]]
= ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' =
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]
മാറ്റങ്ങൾ - Schoolwiki
സഹായം Reading Problems? Click here


മാറ്റങ്ങൾ

504
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634808" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി