"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര (മൂലരൂപം കാണുക)
11:27, 8 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺ 2019→ചരിത്രം
വരി 32: | വരി 32: | ||
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1876ൽ സ്ഥാപിച്ച ഈ വിദ്യാലയം എരണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1876ൽ സ്ഥാപിച്ച ഈ വിദ്യാലയം എരണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന് കണ്ടെത്തുകയും, സ്‌കൂളിന് അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന് അപേക്ഷ നൽകിയില്ല. ആ ഉത്തരവ് ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി. | |||
കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്. കരുണാകരൻ നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. 1976 ജൂൺ 1 ന് അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. 1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന് മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന് അതിവിദഗ്‌ധരായ റിട്ടയേർഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ൽ എസ്.എസ്.എൽ.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീൽഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി. | കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്. കരുണാകരൻ നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. 1976 ജൂൺ 1 ന് അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. 1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന് മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന് അതിവിദഗ്‌ധരായ റിട്ടയേർഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ൽ എസ്.എസ്.എൽ.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീൽഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി. | ||
മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയത് തർബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. | മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയത് തർബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. |