Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:
==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
[[2018-2019 ലെ പ്രവർത്തനങ്ങൾ]]
[[2018-2019 ലെ പ്രവർത്തനങ്ങൾ]]
==പ്രവേശനോത്സവം==
ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി

[[പ്രമാണം:33083ag57.png|ലഘുചിത്രം|നടുവിൽ|2018-19 ലെ നവാഗതർ]]
===പരിസ്ഥിതി ദിനം===
ജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .
{| class="wikitable"
|[[പ്രമാണം:33083ag55.png|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തിൻ വൃക്ഷതൈനടുന്നു.]]
||[[പ്രമാണം:33083ag56.png|ലഘുചിത്രം|നടുവിൽ|കുട്ടികൾക്ക് വൃക്ഷതൈകൾ നൽകുന്നു.]]

*ഈ ദിനത്തിൽ കുട്ടികൾക്കായി ക്യുസ് മത്സരം നടത്തി
*കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
===സ്കൂൾ പിറ്റിഎ ===
====പിറ്റിഎ പൊതുയോഗം====
*സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു
**സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.
***ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.

[[പ്രമാണം:33083ag59.jpg|ലഘുചിത്രം|100px|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ ഫാ.അബ്രാഹം ഏരിമറ്റത്തിൽ]]
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ പ്രസിഡന്റ് ശ്രി.ജെയ് മോൻ പി ജെയിംസ് പുത്തൻപുരയ്ക്കൽ]]
14/072018 ന്  മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.
{| class="wikitable"
|[[പ്രമാണം:33083ag32.png|ലഘുചിത്രം|ഇടത്ത്|PTA പൊതുയോഗം ഉദ്ഘാടനം]]
||[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|നടുവിൽ|പിറ്റിഎ എക്സിക്യൂട്ടീവ്]]

{| class="wikitable"
||[[പ്രമാണം:33083lfstaff.jpg|ലഘുചിത്രം|School Staff and Non Teaching staff]]

#ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
##കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
##സ്കൂൾ ബസ്സിന്റെ നടത്തിപ്പിനെകുറിച്ച് ചർച്ച ചെയ്തു.
##പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
##ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു
===ക്ലബ്ബുകളുടെ ഉദ്ഘാടനം ===
''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ്
*അഡാർട്ട് ക്ലബ്ബ്,
*വിദ്യാരംഗം കലാസാഹിത്യവേദി,
*സയൻസ് ക്ലബ്ബ്,
*സോഷ്യൽസയൻസ് ക്ലബ്ബ്,
*ഗണിതക്ലബ്ബ്,
*ഐറ്റിക്ലബ്ബ്,
എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.

*മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട്  ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും  ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.
====വിദ്യരംഗം കലാസാഹിത്യവേദി====
*കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.
[[എൽ.എഫ്.ജി.എച്ച്.എസ്സ്, കാഞ്ഞിരമറ്റം/വിദ്യാരംഗം]]
====ഐ.റ്റി ക്ലബ്ബ്====
*ഐ.റ്റി ക്ലബ്ബിന്റെ ആനിമേറ്ററായി സി.ഡെയ്സി അഗസ്റ്റിനേയും  ലീഡേഴ്സായി ബെനിറ്റോ സജി, നന്ദന എന്നിവരേയും തിരഞ്ഞെടുത്തു.
*ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും  ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
*സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി  സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
====സയൻസ് ക്ലബ്ബ്====
*സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും
ലീഡേഴ്സായി  ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
*കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി
====ഗണിതശാസ്ത്ര ക്ലബ്ബ്====
[[പ്രമാണം:33083-18.png|ലഘുചിത്രം|ഇടത്ത്‌|ഗണിതമേള സമ്മാനം]]
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി.  ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു.  ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
====സയൻസ് ക്ലബ്====
{| class="wikitable"
|[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയൻസ് മേള]]
||[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
||[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]

കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
====സോഷ്യൽ സയൻസ് ക്ലബ്,====
കുട്ടികളുടെ വൈജ്‍ഞാനികവും കലാപരവുമായ കഴിവുകൾ വികസ്സിപ്പിക്കുന്നതിനായി സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.

===കോഴിവളർത്തൽ വിദ്യലയത്തിലൂടെ===
*കോഴിവളർത്തൽ വിദ്യലയത്തിലൂടെ
{| class="wikitable"
|[[പ്രമാണം:33083hn3.jpg|ലഘുചിത്രം|കാർഷിക ക്ലബ്ബിന്റെ ഭാഗമായി കോഴിവളർത്തൽ]]
||[[പ്രമാണം:33083hn4.jpg|ലഘുചിത്രം|അദ്ധ്യാപകരും കുട്ടികളും ചേർന്നുണ്ടാക്കിയ കൂട്ടിൽ കോഴികളെ ഇടുന്നു.]]

{| class="wikitable"
|[[പ്രമാണം:33083hn1.jpg|ലഘുചിത്രം|കോഴിവളർത്തൽ വീട്ടുമുറ്റത്ത് വിദ്യാലയത്തിലൂടെ]]
||[[പ്രമാണം:33083hn2.jpg|ലഘുചിത്രം|പത്തുകോഴികൾ സ്കൂളിൽ വളർത്തുന്നു.]]

===സ്കൂൾ ലീഡേഴ്സ്===
{| class="wikitable"
|[[പ്രമാണം:33083sl.jpeg|ലഘുചിത്രം|150px|നടുവിൽ|സ്കൂൾ ലീഡർ- വിവേക് ആർ നായർ]]
||[[പ്രമാണം:33083sl1.jpeg|ലഘുചിത്രം|150px|നടുവിൽ|നിത്യാ റോസ് ബേബി-ചെയർപേഴ്സൻ]]

===2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ===
*കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
*ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
{| class="wikitable"
|[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]]
||[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]]
||[[പ്രമാണം:33083np3.jpeg|ലഘുചിത്രം|200px|നടുവിൽ|കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങുന്നു]]

==''' പച്ചക്കറി കൃഷി - 2018-2019''' ==
==''' പച്ചക്കറി കൃഷി - 2018-2019''' ==
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633189" എന്ന താളിൽനിന്ന് ശേഖരിച്ചത്