Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

'''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''

വരി 194: വരി 194:
===ഡിസംബർ===
===ഡിസംബർ===

'''രണ്ടാം പാദവാർഷിക മൂല്യനിർണയം'''

'''രണ്ടാം പാദവാർഷിക മൂല്യനിർണയം'''

ഡിസംബർ പരീക്ഷ കാലമായി ചുവടുവെച്ചു.ഡിസംബർ 15ന് രണ്ടാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു.ഡിസംബർ 22 വരെ പരീക്ഷ ഉണ്ടായിരുന്നു.

'''ക്രിസ്തുമസ്'''

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു.അന്നുതന്നെ ശ്രീമതി ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു.എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു.കരോൾ ഗാനങ്ങൾ,ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി.ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി.

| style="background:#fed7ff; border:2px solid #9F000F; padding:1cm; margin:auto;"|
===ജനുവരി===

===ജനുവരി===

'''പുതുവത്സരം'''

'''പുതുവത്സരം'''

ഡിസംബർ അവധിക്കുശേഷം ജനുവരി ഒന്നിന് സ്കൂൾ തുറന്നു.അസംബ്ലിയിൽ പുതുവത്സര ആശംസകൾ കൈമാറി.കുട്ടികൾ പുതുവത്സര കാർഡുകൾ മിഠായികൾ കൊടുത്ത് ആഘോഷിച്ചു.പുതുവർഷത്തെ ഉത്സാഹപൂർവ്വം വരവേറ്റു.

'''ക്ലാസ്സ് പിടിഎ,ബോധവൽക്കരണ ക്ലാസ്സ്'''

ജനുവരി 11ന് ക്ലാസ് പിടിഎ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് ആരംഭിച്ചു.ശ്രീമതി പൂജ രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ഇത് ഒരു കൗൺസിലിംഗ് ക്ലാസ്സ് ആയിരുന്നു.രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.ഓരോ ക്ലാസ് ടീച്ചർമാരും അവരവരുടെ ക്ലാസിന്റെ മൂല്യനിർണയ രൂപരേഖ പ്രൊജക്ടർ മുഖേന രക്ഷിതാക്കൾക്ക് വിശദീകരിച്ചു.ഏറ്റവും പിന്നോക്കം നിൽക്കുന്ന മേഖല കണ്ടെത്തി രക്ഷിതാക്കൾക്ക് ആകുന്ന വിധം കൈത്താങ്ങ് കുട്ടികൾക്ക് നൽകാൻ ഉപദേശം നൽകി.പരീക്ഷ പേപ്പറുകളും പഠനപുരോഗതി രേഖയും രക്ഷിതാക്കൾക്ക് കൈമാറി അഭിപ്രായമറിഞ്ഞു.

'''ദേശിയയുവജന ദിനം'''

'''ദേശിയയുവജന ദിനം'''

ദേശിയയുവജന ദിനത്തിന് സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു.

'''സ്കൂൾ സന്ദർശനം'''

'''സ്കൂൾ സന്ദർശനം'''

ജനുവരി പതിനെട്ടിന് '''KITE ലെ ശ്രീ പ്രസാദ് സാർ'''നമ്മുടെ സ്കൂൾ സന്ദർശനം നടത്തി.രണ്ടുമണിക്കൂർ ഐടി അധിഷ്ഠിത ക്ലാസ്സിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ച് ടീച്ചർമാർക്ക് ക്ലാസെടുത്തു.

'''മാസ്റ്റർ പ്ലാൻ അവതരണം'''

'''മാസ്റ്റർ പ്ലാൻ അവതരണം'''

ജനുവരി 22ന് നമ്മുടെ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ "പ്രഗതി"യുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.

'''ദേശസ്നേഹ ദിനം'''

'''ദേശസ്നേഹ ദിനം'''

ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശസ്നേഹ ദിനമായി അസംബ്ലിയിൽ വിപുലമായി ആഘോഷിച്ചു.

'''റിപ്പബ്ലിക് ദിനം'''

'''റിപ്പബ്ലിക് ദിനം'''

ജനുവരി 26 റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തിയും മറ്റു പരിപാടികളോടും കൂടി വിപുലമായി ആഘോഷിച്ചു.തുടർന്ന് മധുരപലഹാര വിതരണവും സ്വാതന്ത്രൃ സമര സേനാനികളെക്കുറിച്ചുള്ള ഒരു വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

'''പഠന യാത്ര'''

'''പഠന യാത്ര'''

ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി.65 കുട്ടികൾ,അധ്യാപകർ,പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത യാത്ര ഒരനുഭവമായിരുന്നു.പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.വരുംകാലങ്ങളിലും ഈ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.പീച്ചി ഡാം,മ്യൂസിയം,മൃഗശാല,ഫ്ലവർ ഷോ,സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്.വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു.

വരി 253: വരി 254:
21302-tour5.jpg</gallery>
21302-tour5.jpg</gallery>

'''രക്തസാക്ഷി ദിനം'''

'''രക്തസാക്ഷി ദിനം'''

ജനുവരി 30 രക്തസാക്ഷി ദിനത്തിനു ഗാന്ധിജിയുടെ ഓർമ പുതുക്കി.മൗന പ്രാർത്ഥനയ്ക്കുശേഷം കുഷ്ഠരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കുട്ടികൾ ഏറ്റുചൊല്ലി.

'''അപൂർവ്വ ചാന്ദ്ര ഗ്രഹണം'''

'''അപൂർവ്വ ചാന്ദ്ര ഗ്രഹണം'''

ജനുവരി 31ന് 152 വർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ചാന്ദ്ര ഗ്രഹണത്തെക്കുറിച്ച് പ്രൊജക്ടർ വഴി നമ്മുടെ സ്കൂളിൽ പ്രദർശനം നടത്തി.ഈ ആകാശ വിസ്മയം കുട്ടികളെ അത്ഭുതഭരിതരാക്കി.

| style="background:#E0F2F7; border:2px solid #57ff0f; padding:1cm; margin:auto;"|
===ഫെബ്രുവരി===

===ഫെബ്രുവരി===

'''രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്,മാസ്റ്റർപ്ലാൻ കരട് അവതരണം'''

ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി.നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട്‌ രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു.DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.130 രക്ഷിതാക്കൾ പങ്കെടുത്തു.

'''മാസ്റ്റർപ്ലാൻ പ്രഗതിയുടെ പ്രകാശനം'''

'''മാസ്റ്റർപ്ലാൻ പ്രഗതിയുടെ പ്രകാശനം'''

ഫെബ്രുവരി 12 പ്രഗതിയുടെ അവതരണം നടന്നു.LP,UP,ഹൈസ്കൂൾ,ഹയർസെക്കൻഡറിക്കാരുടെ കൂടി ചേർത്ത മാസ്റ്റർപ്ലാൻ പൊതുജന സമക്ഷം പ്രകാശനം ചെയ്തു.

'''ഫെബ്രുവരി 13'''

'''ഫെബ്രുവരി 13'''

എൽ.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എംഎൽഎ കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു.ജനപ്രതിനിധികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

'''സ്കൂൾ വാർഷിക ആഘോഷം'''

'''സ്കൂൾ വാർഷിക ആഘോഷം'''

2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു.ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ ശ്രീ എം.ശിവകുമാർ സാർ ആണ്.സീനിയർ അസിസ്റ്റൻസ് ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക ശ്രീമതി ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു.CTMC കൗൺസിലർ ശ്രീ സ്വാമിനാഥൻ,ശ്രീ മണികണ്ഠൻ,ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ രാജീവൻ സാർ,ബിപിഒ ശ്രീ.മനു ചന്ദ്രൻ,പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ ശ്രീ.കെ.ശിവൻ മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു.ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ,എൽ.എസ്.എസ് വിജയികൾ,ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു.സുപ്രഭ ടീച്ചറുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു.സ്റ്റാഫ് സെക്രട്ടറി  സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.

| style="background:#dedeff; border:2px solid #9F000F; padding:1cm; margin:auto;"|
===മാർച്ച്===

===മാർച്ച്===

'''വാർഷിക പരീക്ഷയുടെ മുന്നൊരുക്കം'''

'''വാർഷിക പരീക്ഷയുടെ മുന്നൊരുക്കം'''

മാർച്ച് 20ന് എസ് ആർ ജി കൂടി വാർഷിക പാത മൂല്യനിർണയ ത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.ഓരോ ക്ലാസ്സിലും എടുത്തു തീർന്ന പാഠഭാഗങ്ങളെ കുറിച്ചും,മാതൃക ചോദ്യപേപ്പർ വർക്കിനെ കുറിച്ചും ചർച്ചകൾ നടന്നു.ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ വർഷാവസാനം മാറി വരുന്നതായി (കുട്ടികൾക്ക് പാഠഭാഗങ്ങളിൽ) ടീച്ചർമാർ അഭിപ്രായപ്പെട്ടു.പരീക്ഷയ്ക്ക് കൊണ്ടുവരേണ്ട സാമഗ്രികളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ കൺവീനർ ആവശ്യപ്പെട്ടു.

വരി 301: വരി 303:
'''21.3.2018 മുതൽ 27.3.2018 വരെ വാർഷിക പരീക്ഷയായിരുന്നു.'''

'''മികവുത്സവം'''

'''മികവുത്സവം'''

28.3.2018 ഈ വർഷത്തെ എല്ലാ മികവുകളെയും ഒത്തിണക്കിക്കൊണ്ടുള്ള മികവുത്സവം മുനിസിപ്പൽ തുഞ്ചൻ സ്മാരക ലൈബ്രറിയിൽവെച്ച്ഗംഭീരമായി നടത്തി.കൗൺസിലർ ശ്രീ ശിവകുമാർ,ശ്രീ മണികണ്ഠൻ,BRC കോഡിനേറ്റർ ശ്രീമതി സുമംഗല ടീച്ചർ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ,പിടിഎ പ്രസിഡണ്ട്,എല്ലാ അധ്യാപകർ,ഹെഡ്മിസ്ട്രസ്, പൊതുജനങ്ങൾ,ലൈബ്രേറിയൻ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കാവ്യശിൽപം,പ്രസംഗം,ഇംഗ്ലീഷ് പാട്ട്,കവിത ചൊല്ലൽ,പുസ്തക പരിചയം,വായനാ കാർഡുകൾ,ആക്ഷൻ സോങ്,സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.

| style="background:#d4d6a2; border:2px solid #d625ad; padding:1cm; margin:auto;"|
==='''നന്ദി'''===
==='''നന്ദി'''===

നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്.കൂടാതെ വർക്ക് എക്സ്പീരിയൻസ്,കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്.ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎയും,രക്ഷിതാക്കളും,കുട്ടികളും,അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്.കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്.നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

5,457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633014" എന്ന താളിൽനിന്ന് ശേഖരിച്ചത്