Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:

== <b><font size="5" color=" #990000 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം </font></b> ==  

[[പ്രമാണം:Generalpta.png|ലഘുചിത്രം]]
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം -  സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട്  വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു<br />വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പി. ടി. എ, എം പി. ടി. എ അംഗങ്ങളുടെ സേവനം എടുത്തു പറയത്തക്കതാണ്. നിർധനരായ വിദ്യാർത്ഥിനികൾക്ക് പഠനോപകരണങ്ങളും പഠനത്തിൽ മികച്ച വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകിവരുന്നു. പ്രവേശനോത്സവ സമയത്ത് സ്കൂളും പരിസരവും ഒരുക്കുന്നതിൽ സജീവ പങ്കാളിത്തം വഹിച്ചു. ക്ലാസ്സ് മുറികളിലേക്ക് ഫാനുകൾ സംഭാവന ചെയ്തു.ശൗചാലയങ്ങൾ, ഊട്ടുപുര എന്നിവ നവീകരിക്കുന്നതിന് ധനസഹായവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിവരുന്നു. സ്വഭാവ വൈകല്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി രക്ഷിതാക്കളെ ബോധവത്ക്കരിച്ച് പഠനസൗകര്യം ഒരുക്കാൻ സഹായിച്ചു. കുട്ടികൾക്ക് ലഭ്യമാകുന്ന പാലിൽ വെള്ളം ചേർത്തതായി കണ്ടെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു <br />

'''ചാന്ദ്രദിനം''' പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632783" എന്ന താളിൽനിന്ന് ശേഖരിച്ചത്