Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:
== <b><font size="5" color=" #990000">കലാ പഠനം </font></b> ==   

[[പ്രമാണം:22076 bharatha.jpg|ലഘുചിത്രം]]

[[പ്രമാണം:DevikaMenon.png|ലഘുചിത്രം|left|200px|ദേവിക ആർ മേനോൻ-മോണോആക്റ്റ്,കേരളനടനം]]
പാഠ്യേതര വിഷയമായ കലാപഠനം കുട്ടികളിലെ സർഗശേഷി വളർത്താൻ സഹായിക്കുന്നു. സംഗീതം, നൃത്തം, ചിത്രരചന, നാടകം, എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഭിന്നശേഷിക്കാർക്ക് സഹായകമായ വ്യത്യസ്ത പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ തല മത്സരത്തിൽ വിജയികളായവരെ സബ്‌ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു. സബ്‌ജില്ലാ തലത്തിൽ മലയാളം സംഘഗാനം, ലളിതഗാനം, ഗാനാലാപനം, സംസ്കൃത സംഘഗാനം, വന്ദേമാതരം, നാടോടി നൃത്തം, മോണോ ആക്ട്, മോഹിനിയാട്ടം, പ്രസംഗം(ഹിന്ദി) എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ജില്ലാ തലത്തിൽ എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. അതിൽ ഒന്നാം സ്ഥാനം ലഭിച്ച ദേവിക ആർ മേനോൻ സംസ്ഥാന തലത്തിൽ കേരള നടനം, മോണോ ആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരമായി.

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632752" എന്ന താളിൽനിന്ന് ശേഖരിച്ചത്