"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി എച്ച് എസ് എസ് ആര്യാട് (മൂലരൂപം കാണുക)
09:25, 12 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് | ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ക്രി.വ.1859ൽ പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത് രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള തുടങ്ങിയവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി . | |||
1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്. | 1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്. | ||