Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 123: വരി 123:

== <b><font size="5" color=" #990000">അടുക്കളത്തോട്ടം</font></b> ==   

[[പ്രമാണം:22076veg1.jpg|ലഘുചിത്രം]]
[[പ്രമാണം:Seed disttibution.jpg|ലഘുചിത്രം|left|]]
അടാട്ട് കൃഷിഭവന്റെ സഹായത്തോടെ നിനിധതരം പച്ചക്കറികൾ സ്കൂളിൽ പരിപാലിച്ചു വരുന്നു.ഇവ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുപയോഗിക്കുന്നു.650 കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിനാവശ്യമായ വിത്തുകൾ നൽകി. സ്കൂള്ലിലെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി  അടാട്ട് പഞ്ചായത്ത് മികച്ച കൃഷി വിദ്യാലയമായി തെരഞ്ഞെടുത്തു. മാതൃഭൂമി സീഡിന്റെ പ്രോത്സാഹനസമ്മാനം തുടർച്ചയായി ഈ വിദ്യാലയത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ വീടിനു ചുറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന വിഭവങ്ങൾ ശേഖരിച്ചുകൊണ്ട് പോഷക സമൃദ്ധമായ വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷ്യമേള നടത്തി.

== <b><font size="5" color=" #990000">ജലസംരക്ഷണം</font></b> ==   

ജലസംഭരണം, മഴവെള്ള സംഭരണി, കിണർ റീചാർജ്ജിങ്, മഴക്കുഴികൾ എന്നീ പ്രവർത്തനങ്ങളിലൂടെ ജലസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിവരുന്നു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കാരണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി പ്രൊജക്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികൾക്ക് അണു വിമുക്തമാക്കിയ വെള്ളം നൽകുന്നതിനായി അഞ്ച് വാട്ടർ പ്യൂരിഫയറുകൾ ഇവിടെ പ്രവർത്തിക്കുന്നു.കൂടാതെ തിളപ്പിച്ചാറിയ വെള്ളവും നൽകുന്നുണ്ട്.

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632448" എന്ന താളിൽനിന്ന് ശേഖരിച്ചത്