Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 140: വരി 140:
വിനോദ യാത്രകൾ എല്ലാക്കാലത്തും കുട്ടികൾക്ക് ഹരമാണ്. അതുകൊണ്ടു തന്നെ ശ്രീ ശാരദാ വ്യത്യസ്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരം മാജിക് പ്ലാനറ്റ്, നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം, എറണാകുളം മെട്രോ, കിറ്റെക്സ്, മോഡേൺ ബ്രഡ്, മണ്ണുത്തി കാർഷിക സർവ്വകലാശാല, വിലങ്ങൻകുന്ന് എന്നീ സ്ഥലങ്ങളിലേക്ക് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ പഠനയാത്ര നടത്തി.<br />

ഹയർ സെക്കന്ററി ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനികൾ സോഷ്യൽ വർക്ക് പ്രാക്ടിക്കലിന്റെ ഭാഗമായി പൂമലയിലെ പുനർജ്ജനി ഡി അഡിക്‌ഷൻ സെന്റർ, പറപ്പൂരിലെ പകൽ വീട്, അയ്യന്തോളിലെ ബധിര മൂക വിദ്യാലയം, ചിറ്റിലപ്പിള്ളിയിലെ ശാന്തി നികേതൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അതുവഴി സമൂഹത്തിലെ ഭിന്നശേഷിക്കാർ, മറ്റു പ്രത്യേക പരിഗണന ലഭിക്കേണ്ടവർ എന്നിവരെ കുറിച്ച് പഠിക്കാനും അവബോധം നേടാനും സാധിക്കുകുയും ചെയ്തു.

== <b><font size="5" color=" #990000">സിനിമാപ്രദർശനം</font></b> ==
[[പ്രമാണം:SCHOOLDIARY 22076.jpg|ലഘുചിത്രം|സ്കൂൾ ഡയറിയിലെ അഭിനേതാവ് കുട്ടികൾക്ക് മുന്നിലെത്തിയപ്പോൾ]]
ഹാജാമൊയ്നു സംവിധാനം '''''സ്കൂൾ ഡയറി'''''  എന്ന ഷോർട്ട് ഫിലിം നവംബർ 5 ന് പ്രദർശിപ്പിക്കുകയുണ്ടായി. പ്ലസ്ടു വിദ്യാർത്ഥികളായ 5 പെൺകുട്ടികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ. കുട്ടികൾക്കുണ്ടാവുന്ന പ്രശ്നങ്ങളും മറ്റും തുറന്നെഴുതാവുന്ന സ്കൂൾ ഡയറിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ചിത്രത്തിൽ.
== <b><font size="5" color=" #990000">ദേശീയ യുവജനദിനം</font></b> ==

സ്വാമി വിവേകാനന്ദന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.  ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജനദിനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു<br />

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632435" എന്ന താളിൽനിന്ന് ശേഖരിച്ചത്