Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 117: വരി 117:
റിപ്പബ്ലിക് ദിനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹെഡ്‌മിസ്ട്രസ്സ് സുമടീച്ചറും പ്രിൻസിപ്പാൾ സുനന്ദ ടീച്ചറും ചേർന്ന് പതാകയുയർത്തി. ഗൈഡ്സിന്റെ പരേഡുണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ വന്ദേമാതരവും ദേശഭക്തി ഗാനവും ആലപിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചെറുപ്രസംഗങ്ങളുമുണ്ടായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹെഡ്‌മിസ്ട്രസ്സ് സുമടീച്ചറും പ്രിൻസിപ്പാൾ സുനന്ദ ടീച്ചറും ചേർന്ന് പതാകയുയർത്തി. ഗൈഡ്സിന്റെ പരേഡുണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ വന്ദേമാതരവും ദേശഭക്തി ഗാനവും ആലപിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചെറുപ്രസംഗങ്ങളുമുണ്ടായിരുന്നു.
== <b><font size="5" color=" #990000">വാർഷികോത്സവം</font></b> ==
== <b><font size="5" color=" #990000">വാർഷികോത്സവം</font></b> ==
ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ 57-ാം വാർഷികോത്സവവും രക്ഷാകർതൃദിനവും യാത്രയയപ്പും ജനുവരി 30-ാം തിയ്യതി നടന്നു. സ്കൂൾ മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പതാക ഉയർത്തി കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എം ജിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ടി വി അനുപമ ഐ എ എസ് ആണ്. ഉദ്ഘാടനത്തിനു ശേഷം അനുപമ ഐ എ എസ് കുട്ടികളോട് സംസാരിച്ചു. കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ഫലപ്രദമായി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു എന്നത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളുടെ പ്രത്യേകതയാണ്.  മൾട്ടി ടാസ്ക് അഥവാ പല ജോലികൾ ഒരേ സമയം ചെയ്യാൻ സമർത്ഥയാണ് സ്ത്രി. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാൻ അവൾക്ക് സാധിക്കും തന്റെ സാന്നിധ്യം കൊണ്ട് തന്നെ കുട്ടികൾക്ക് അളവറ്റ ഊർജ്ജവും പ്രചോദനവും നൽകാൻ കളക്ടർക്ക് സാധിച്ചു. തുടർന്ന് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായി. സർവ്വീസിൽ നിന്നു വിരമിക്കുന്ന ശ്രീമതി രുഗ്മിണി ടീച്ചർ സംസാരിച്ചു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനെം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ോഗം സമാപിച്ചു.
ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ 57-ാം വാർഷികോത്സവവും രക്ഷാകർതൃദിനവും യാത്രയയപ്പും ജനുവരി 30-ാം തിയ്യതി നടന്നു. സ്കൂൾ മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പതാക ഉയർത്തി കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എം ജിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ടി വി അനുപമ ഐ എ എസ് ആണ്. ഉദ്ഘാടനത്തിനു ശേഷം അനുപമ ഐ എ എസ് കുട്ടികളോട് സംസാരിച്ചു. കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ഫലപ്രദമായി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു എന്നത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളുടെ പ്രത്യേകതയാണ്.  മൾട്ടി ടാസ്ക് അഥവാ പല ജോലികൾ ഒരേ സമയം ചെയ്യാൻ സമർത്ഥയാണ് സ്ത്രി. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാൻ അവൾക്ക് സാധിക്കും തന്റെ സാന്നിധ്യം കൊണ്ട് തന്നെ കുട്ടികൾക്ക് അളവറ്റ ഊർജ്ജവും പ്രചോദനവും നൽകാൻ കളക്ടർക്ക് സാധിച്ചു. തുടർന്ന് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായി. സർവ്വീസിൽ നിന്നു വിരമിക്കുന്ന ശ്രീമതി രുഗ്മിണി ടീച്ചർ സംസാരിച്ചു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനെം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ യോഗം സമാപിച്ചു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632147" എന്ന താളിൽനിന്ന് ശേഖരിച്ചത്