"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./History (മൂലരൂപം കാണുക)
15:23, 31 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
('== ചരിത്രം == <p style="text-align:justify"><font size=6>1900—ത്തിൽ</font size><font size=9color...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
<p style="text-align:justify"><font size= | <p style="text-align:justify"><font size=9>1900—ത്തിൽ</font size><font size=6 color=red> എൽ. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ആകെ 30 സെന്റിൽ തുടങ്ങിയ സ്കൂളിനായി ഞാവനഴികം കുടുംബം 17 സെന്റും പീടികയിൽ കുടുംബാംഗങ്ങൾ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേർത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേർത്ത് 1976-ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്കർ ആയിരുന്ന ശ്രീ.ആർ.എസ്സ്.ഉണ്ണിയിൽ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. | ||
കൂടാതെ ഞാവനഴികത്ത് വേലായുധൻ എ.അബ്ദുൽ റഷീദ്, പീടികയിൽ സുലൈമാൻ, പാലത്തറ സദാശിവൻ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാർത്ഥികളുടെ | കൂടാതെ ഞാവനഴികത്ത് വേലായുധൻ എ.അബ്ദുൽ റഷീദ്, പീടികയിൽ സുലൈമാൻ, പാലത്തറ സദാശിവൻ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാർത്ഥികളുടെ | ||
പട്ടികയിൽ കുറ്റിയിൽ ഡോ.ദാമോദരൻ,ഡോ.ഇസ്മയിൽകുഞ്ഞ്,മുൻ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ്,പീടികയിൽ സുലൈമാൻ എന്നിവരുൾപ്പെടുന്നു | പട്ടികയിൽ കുറ്റിയിൽ ഡോ.ദാമോദരൻ,ഡോ.ഇസ്മയിൽകുഞ്ഞ്,മുൻ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ്,പീടികയിൽ സുലൈമാൻ എന്നിവരുൾപ്പെടുന്നു | ||
സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുൾ സ്ഥാപിതമായത്.</font size> | സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുൾ സ്ഥാപിതമായത്.</font size color> |