Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
|സ്കൂൾ കോഡ്= 47017
|സ്കൂൾ കോഡ്= 47017
|അധ്യയനവർഷം= 2018 -19
|അധ്യയനവർഷം= 2018 -19
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ= LK/2018/47017
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=27
|വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല= കോഴിക്കോട്
|ഉപജില്ല=പേരാമ്പ്ര
|ഉപജില്ല=പേരാമ്പ്ര
|ലീഡർ=
|ലീഡർ=മ‌ുഹമ്മദ് സിനാൻ ബി എൻ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ബിജില കെ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സി.ലൗലി കെ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീമതി ഷൈജ ജോസഫ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
വരി 20: വരി 20:
'''ലിറ്റിൽ കൈറ്റ്‌സ്'''
'''ലിറ്റിൽ കൈറ്റ്‌സ്'''


വിദ്യാർത്‌ഥികൾക്ക്  സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും  പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ  സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു.  27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്.  ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.  ലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ  ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു.
വിദ്യാർത്‌ഥികൾക്ക്  സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും  പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ  സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു.  27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്.  ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.  ലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ  ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു.  ലിറ്റിൽ കൈറ്റ്‌സിന്റെ നേത‌ൃത്വത്തിൽ അധ്യാപകർക്ക‌ും  വിദ്യാർത്ഥികൾക്ക‌ുമായി 2019 ഫെബ്ര‌ുവരി 16 ന് മലയാളം കമ്പ്യ‌ൂട്ടിംഗ് പരിശീലനം സംഘടിപ്പിച്ച‌ു. ചെമ്പനോട ഹൈസ്‌ക‌ൂൾ അധ്യാപകനായ ശ്രീ സജി ജോസഫ് ക്ലാസ‌ുകൾക്ക് നേത‌ൃത്വം നൽകി.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631326" എന്ന താളിൽനിന്ന് ശേഖരിച്ചത്