Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.
== <b><font size="5" color=" #0c24f0 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം </font></b> ==  
== <b><font size="5" color=" #0c24f0 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം </font></b> ==  
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം -  സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട്  വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.<br />ജൂലൈ-30 പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ. ഒ.എ.ബാബു സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു.<br />ചാന്ദ്ര ദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം -  സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട്  വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന [[ഋതു]] കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.<br />ജൂലൈ-30 പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ. ഒ.എ.ബാബു സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു.<br />'''ചാന്ദ്രദിനം''' പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
 
== <b><font size="5" color=" #0c24f0 ">സ്വാതന്ത്ര്യ ദിനം </font></b> ==       
== <b><font size="5" color=" #0c24f0 ">സ്വാതന്ത്ര്യ ദിനം </font></b> ==       
'''മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം'''
'''മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം'''
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630756" എന്ന താളിൽനിന്ന് ശേഖരിച്ചത്