"എസ് ജെ ടി ടി ഐ മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ജെ ടി ടി ഐ മാനന്തവാടി (മൂലരൂപം കാണുക)
22:44, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2019→ചരിത്രം
No edit summary |
|||
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എസ് ജെ ടി ടി ഐ മാനന്തവാടി '''. ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എസ് ജെ ടി ടി ഐ മാനന്തവാടി '''. ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
സി.എസ് ഐ.സഭയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന എൽ.പി. സ്കൂൾ 1956 ൽ ബഹുമാനപ്പെട്ട ജോർജ്ജ് കഴിക്കച്ചാലിലച്ചൻ വിലക്കു വാങ്ങി.പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോട യു.പി. സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 1963ൽ അധ്യാപക പരിശീലന കേന്ദ്രമായിമാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിരുന്നു. തുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആലുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി കുര്യൻ,റവ.സിസിറ്റർ എം.ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്കുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്നു. | |||
എൽ.പി.വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 366 വിദ്യാർത്ഥികളും യു.പി..വിഭാഗത്തിൽ 17ഡിവിഷനുകളിലായി 575 വിദ്യാർത്ഥികളും D.EL.ED.വിഭാഗത്തിൽ രണ്ട് ബാച്ചുകളിലായി 50 വിദ്യാർത്ഥികളുമായി 991 പേർ ഈ അക്ഷര തിരുമുറ്റത്ത് വിദ്യ അഭ്യസിക്കുന്നു.സത്യവും നീതിബോധവും ധാർമികമൂല്യവും ലക്ഷ്യമാക്കി വളരുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |