എൻ എസ് എസ് എൽ പി സ്കൂൾ, ചുനക്കര സൗത്ത് (മൂലരൂപം കാണുക)
20:47, 19 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ചുനക്കര ഗ്രാമപഞ്ചായത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ എസ എസ എൽ പി എസ് ചുനക്കര സൗത്ത്. സാമൂഹ്യപരമായ പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുക എന്നത് നാട്ടുകാരുടെ ഒരു സ്വപ്നമായിരുന്നു. 1957 ൽ എൻ എസ എസ കരയോഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ സ്ഥാപിതമായി. | |||
ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലായി ഏകദേശം അൻപതോളം കുട്ടികൾ പഠിക്കുന്നു. 5 അധ്യാപകരുമുണ്ട്. കൂടാതെ അറബി ഭാഷയും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ഡാൻസ് എന്നിവ പഠിപ്പിക്കുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാനായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. PTA, SMC, SSG, SRG എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
വിദ്യാലയ വികസന പദ്ധതി നടപ്പാക്കുന്നതിന് പ്രാദേശിക ഗവൺമെന്റുകൾ, പൂർവ വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതു സമൂഹം തുടങ്ങി എല്ലാ സ്രോതസ്സുകളിൽ നിന്നും വിഭവ സമാഹരണം നടത്തുന്നതിനും അവസരം ഒരുക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |