Jump to content
സഹായം

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സന്‍ എന്ന സിദ്ധന്‍ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു.  
ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സന്‍ എന്ന സിദ്ധന്‍ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താല്‍ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിന്‍ബലമേറെയുണ്ട്. നാനാജാതി മതസ്ഥര്‍ സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുന്‍നിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂള്‍ നടത്തിപ്പില്‍ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന യശഃ ശരീരനായ ശ്രീ. സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി അവര്‍കളാണ്. 1916-ല്‍ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് മഹത്തായ വിദ്യാലയം.
 
 
 
വിദ്യാഭ്യാസത്തിനായി മൈലുകള്താണ്ട പോകേണ്ടയിരുന്ന കാലാത്ത് നാട്ടുകാര്ക്ക് ഒരു സ്കൂള് എന്ന ആസയം നടപ്പിലാക്കികൊണ്ട്
കരുനാഗാപ്പള്ളി പടനായര് കുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യന് പോറ്റി 1916-ല് ഇംഗ്ലീഷ് സ്കൂള് ആയിട്ടാണ` സ്കൂള് ആരംഭിച്ച്ത്. 1962-ല് വേര്തിരിച്ച് ഗേള്സ് ഹൈസ്സ്കൂള് നിലവില്വന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/62805" എന്ന താളിൽനിന്ന് ശേഖരിച്ചത്