Jump to content
സഹായം
"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
മറ്റുപ്രവർത്തനങ്ങൾ == ===<b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
പഠനപ്രവർത്തനങ്ങൾ ==
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും  SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുകയും ചെയ്യുന്നു.
[[പ്രമാണം:86 relish eng.jpg|900px|center|]]
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം 5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
====== ശ്രദ്ധക്ലാസ്സുകൾ ======
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ
====== മലയാളത്തിളക്കം ======
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ
====== ഹലോ ഇംഗ്ലീഷ് ======
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.....
====== സുരീലി ഹിന്ദി ======
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു
====== ഗണിത വിജയം ======
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
{| class="wikitable"
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
|[[പ്രമാണം:Helloenglish27029.jpg|thumb|25%|ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ]]
|[[പ്രമാണം:Surilihindi27029.jpg|thumb|25%|സുരീലി ഹിന്ദി ക്ലാസ്സുകൾ ]]
|[[പ്രമാണം:Ganithavijayam27029.jpg|thumb|25%|ഗണിതവിജയം
|[[പ്രമാണം:Sradha27029.jpg|thumb|25%|ശ്രദ്ധക്ലാസ്സുകൾ]]
|[[പ്രമാണം:Sradhaclasses27029.jpg|thumb|25%|ശ്രദ്ധക്ലാസ്സുകൾ ]]
മറ്റുപ്രവർത്തനങ്ങൾ ==
മറ്റുപ്രവർത്തനങ്ങൾ ==
===വാല്യു എഡ്യുക്കേഷൻ===
===വാല്യു എഡ്യുക്കേഷൻ===
519
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/627612" എന്ന താളിൽനിന്ന് ശേഖരിച്ചത്