"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ (മൂലരൂപം കാണുക)
20:04, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
Adiprabaha (സംവാദം | സംഭാവനകൾ) No edit summary |
Adiprabaha (സംവാദം | സംഭാവനകൾ) No edit summary |

വരി 83: | വരി 83: | ||

'''അവാർഡിന്റെ പൊൻ തിളക്കവുമായി വീണ്ടും ഉദിനൂർ സ്കൂൾ'''
| '''അവാർഡിന്റെ പൊൻ തിളക്കവുമായി വീണ്ടും ഉദിനൂർ സ്കൂൾ'''

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു അവാർഡിന്റെ പൊൻതിളക്കം കൂടി. എ റണാകുളം ആസ്ഥാനമായി പ്രവർത്തി ക്കുന്ന പി.എം. ഫൗണ്ടേഷൻ സംസ്ഥാ നത്തെ ഏറ്റവും മികച്ച സ്കൂളുകൾക്ക് നല്കി വരുന്ന പ്രൊഫ.കെ.എ. ജലീൽ സ്മാരക അവാർഡാണ് ഈ വർഷം സ്കൂളിന് ലഭി ച്ചത്. 'ഹരിതവിദ്യാലയം' മുഖ്യപ്രമേയം ആക്കിയ മത്സരത്തിൽ മൂന്നാം സ്ഥാന ത്തിന് അർഹമായി കാസർഗോഡ് ജില്ല യുടെ അഭിമാനമായി മാറിയിരിക്കുകയാ ണ് ഈ സ്കൂൾ.ഒരു ലക്ഷം രൂപയും ഫല കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. | പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു അവാർഡിന്റെ പൊൻതിളക്കം കൂടി. എ റണാകുളം ആസ്ഥാനമായി പ്രവർത്തി ക്കുന്ന പി.എം. ഫൗണ്ടേഷൻ സംസ്ഥാ നത്തെ ഏറ്റവും മികച്ച സ്കൂളുകൾക്ക് നല്കി വരുന്ന പ്രൊഫ.കെ.എ. ജലീൽ സ്മാരക അവാർഡാണ് ഈ വർഷം സ്കൂളിന് ലഭി ച്ചത്. 'ഹരിതവിദ്യാലയം' മുഖ്യപ്രമേയം ആക്കിയ മത്സരത്തിൽ മൂന്നാം സ്ഥാന ത്തിന് അർഹമായി കാസർഗോഡ് ജില്ല യുടെ അഭിമാനമായി മാറിയിരിക്കുകയാ ണ് ഈ സ്കൂൾ.ഒരു ലക്ഷം രൂപയും ഫല കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.അക്കാദമിക രംഗത്തും പരിസ്ഥിതി- ഊർജസംരക്ഷണ രംഗത്തും സ്കൂൾ നേടി യ മിക്കവിന് പുറമേ കലാ-കായിക രംഗ ത്തെ മികവുകളും സ്കൂളിന്റെ സാമൂഹ്യ പ്ര തിബദ്ധതയും അവാർഡിന് പരിഗണിച്ചു. 'ഹരിതവിദ്യാലയം-വിമലവിദ്യാലയം' ന്ന ആശയം വർഷങ്ങൾക്ക് മുമ്പേ പ്രാ വർത്തികമാക്കി സ്കൂൾ നടത്തിയ പ്രവർ ത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാ ണ് ഈ അവാർഡ്. കേരളത്തിൽ ത ന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സൈക്കി ൾ ഉപയോഗിക്കുന്നതിലൂടെ ഊർജ സം രക്ഷണത്തിന്റെ ഉദാത്ത മാതൃകയാ വുകയാണ് ഈ'സൈക്കിൾസ്കൂൾ'!. നാട്ടു മാവ് സംരക്ഷണ പദ്ധതിയുമായി ബന്ധ പ്പെട്ട് അത്യപൂർവ്വ ഇനം നാട്ടു മാവുകളെ നട്ടുവളർത്തി ഇവിടെ ഒരുക്കിയ തോട്ടം നയനാനന്ദകരമായ കാഴ്ചയാണ്. സ്കൂൾ ജൈവവൈവിധ്യക്ലബ്ബ്,ഹരിതസേന എ ന്നിവയുടെ നേതൃത്വത്തിൽ പാതയോ രത്ത് മറ്റു ഫലവൃക്ഷ തൈകളും നട്ടുവ ളർത്തി സംരക്ഷിക്കുന്നു സ്കൂൾ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാഫിക് നിയന്ത്രണത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കു ന്നത്. മലയാളമനോരമ പലതുള്ളി പുര സ്കാരം,വണ്ടർലാപരിസ്ഥിതി പുരസ്കാരം, ബെസ്റ്റ് പിടിഎ അവാർഡ് തുടങ്ങിയവ സംസ്ഥനതലത്തിലും നല്ലപാഠം, സീഡ്, നിർമ്മൽ പുരസ്കാരങ്ങൾ ജില്ലാതല ത്തിലും ലഭിച്ച അവാർഡുകളിൽ ചിലതാണ്.

'''പ്രളയബാധിതർക്ക് ഒരു കൈതാങ്ങ്'''
[[പ്രമാണം:udinur608.png]]
| '''പ്രളയബാധിതർക്ക് ഒരു കൈതാങ്ങ്'''
[[പ്രമാണം:udinur608.png]]