Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


==കലോത്സവം==
==കലോത്സവം==
ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവത്തിൽ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അർജുൻ എസ്. നായർ), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങൾ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബർ ഇൻഡ്യയുടെ സ്ഥിരം വരിക്കാർക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാർത്ഥികൾക്ക് Tabletകൾ സമ്മാനമായി ലഭിച്ചു.
ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവത്തിൽ എച്ച്.എസ് വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട്എച്ച്.എസ്(സഞ്ജയ് ടി. എം), മൃദംഗം എച്ച്.എസ്(അർജുൻ എസ്. നായർ), ഉറുദു സംഘഗാനം യു.പി, ഗാനമേള , ചെണ്ടമേളം എന്നീ ഇനങ്ങൾ ഫസ്റ്റ് എച്ച്.എസ്  എ.ഗ്രേഡ് ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബർ ഇൻഡ്യയുടെ സ്ഥിരം വരിക്കാർക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാർത്ഥികൾക്ക് ടാബ് ലെറ്റ്കൾ സമ്മാനമായി ലഭിച്ചു.
ചേർപ്പ് ഉപജില്ലാതലത്തിൽ നടന്ന ജലസഹകരണവർഷ സെമിനാറിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ A grade നേടി. സ്വദേശി ക്വിസിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവർഷത്തിലെ ചേർപ്പ് ഉപജില്ലാ ശാസ്ത്രമേളയിൽ ക്വിസിന് രണ്ടാം സ്ഥാനവും സയൻസ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തിൽ നാടൻ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തിൽ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അർഹയായി. Health Clubന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു.  
ചേർപ്പ് ഉപജില്ലാതലത്തിൽ നടന്ന ജലസഹകരണവർഷ സെമിനാറിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (ക്ലാസ് 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ എ ഗ്രേഡ് നേടി. സ്വദേശി ക്വിസിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവർഷത്തിലെ ചേർപ്പ് ഉപജില്ലാ ശാസ്ത്രമേളയിൽ ക്വിസിന് രണ്ടാം സ്ഥാനവും സയൻസ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തിൽ നാടൻ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തിൽ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അർഹയായി. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു.


==ടെലിഫിലം==
==ടെലിഫിലം==
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625932" എന്ന താളിൽനിന്ന് ശേഖരിച്ചത്