"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:57, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
===Charity Club=== | ===Charity Club=== | ||
വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച | വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റിക്ളബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. | ||
'''കെ സി എസ് എൽ''' സംഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങിൽ യു.പി എച്ച്. എസ് വിഭാഗങ്ങളിൽ പെൻസിൽഡ്രോയിങ്ങ്, പെയിന്റിങ്ങ്എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു . | |||
'''കെ സി എസ് എൽ''' സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. | |||
തുടർച്ചയായി 16 വർഷം | തുടർച്ചയായി 16 വർഷം '''കെ സി എസ് എൽ''' സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് <font color="blue"> ശ്രീമതി. മോളി കെ. ഒ </font> അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. '''കെ സി എസ് എൽ''' സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്മസ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി. | ||
<gallery> | <gallery> | ||
22071-59.jpg| | 22071-59.jpg|വൃദ്ധസദനം സന്ദർശനം | ||
22071-60.jpg| | 22071-60.jpg| | ||
22071-61.jpg| | 22071-61.jpg|എഫ്.എംക്ളബ്ബ് | ||
</gallery> | </gallery> | ||