Jump to content

"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണം നടത്തി
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണം നടത്തി
[[പ്രമാണം:39047 audience.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:39047 audience.jpg|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഐ.ടി ക്വിസ് മത്സരത്തിൽ 8B യിലെ ബാലഗോപാലിനെ തിരഞ്ഞെടുക്കുകയും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയും  ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ തല ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ 9 Dയിലെ ആദിത്യൻ.A യെ തിരഞ്ഞെടുത്തു തുടർന്ന് സബ് ജില്ലയിൽ പങ്കെടുപ്പിച്ചു.
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെയും നന്മക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷകർത്താകളെയും കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
==ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ് ജില്ലാതല ,ജില്ലാതല പങ്കാളിത്തം==
ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളിൽ 4 കുട്ടികളെ അനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചു.അതിൽ നിന്നും കൈലാസ്.G.ട, കാശിനാഥൻ s ,അഖിൽ ആർ പിള്ള എന്നീ കുട്ടികളെ ജില്ലാതലത്തിലും പങ്കെടുപ്പിക്കാൻ സാധിച്ചു.
== DSLR ക്യാമറ പരിശീലനം==
ലിറ്റിൽ കൈറ്റ്സിലെ 4 കുട്ടികൾക്ക് DSLR ക്യാമറാ പരിശീലനം ലഭിച്ചു. തുടർന്ന് കുട്ടികൾ അസംബ്ലിയിലെ മികച്ച പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു'
== സ്കൂളിനെക്കുറിച്ചൊരു ഡോക്യുമെന്ററി==
DSLR ക്യാമറാ പരിശീലനത്തിനു ശേഷം കുട്ടികൾ നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കി
ഇംഗ്ലീഷ് ഫെസ്റ്റ്


==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625159" എന്ന താളിൽനിന്ന് ശേഖരിച്ചത്