Jump to content

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ക്രെസെന്റ് അതിന്റെ പ്രാരംഭ കാലം മുതൽ തന്നെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ക്രെസെന്റ് അതിന്റെ പ്രാരംഭ കാലം മുതൽ തന്നെ കേരളത്തിന്റെ കായിക ഭൂപടത്തിൽ തങ്ങളുടേതായ ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ റവന്യു ചാമ്പ്യൻഷിപ്പും ഉപജില്ലാ ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. ശ്രീ നാസർ സി ടി, ശ്രീമതി ലൗലി ബേബി എന്നീ കായികാധ്യാപകരുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ക്രെസെന്റ് ഹാൻഡ്ബാൾ അക്കാദമിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

==ക്രെസന്റ് ഹാൻഡ്ബാൾ അക്കാദമി==
1996 മുതൽ സ്കൂളിൽ ക്രെസന്റ് ഹാൻഡ്ബാൾ അക്കാഡമി എന്ന പേരിൽ ഹാൻഡ്ബാൾ പരിശീലനം നടന്നു വരുന്നു. ഒരു അന്തർദേശീയ താരവും  നിരവധി ദേശീയ താരങ്ങളെയും ക്രസെന്റ് വാർത്തെടുത്തിട്ടുണ്ട്. മലയോര മേഖലയുടെ കായിക കരുത്തിനെ പുറം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ക്രസെന്റ് ഹാൻഡ്ബാൾ അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികളാണ് ഹാൻഡ്ബാളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാർ സേവകരായി മാറിയത്.
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624721" എന്ന താളിൽനിന്ന് ശേഖരിച്ചത്