Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 110: വരി 110:
|  
|  
[[പ്രമാണം:Littlekites camp.jpg|ലഘുചിത്രം]]
[[പ്രമാണം:Littlekites camp.jpg|ലഘുചിത്രം]]
|}
==അനുമോദനം==
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട ആദിത്യൻ എസ് വി, അഭിനന്ദ് കെ, അതുൽ പി വി, നിധിൻകുമാർ എം എന്നിവർക്ക് അധ്യാപകരുടെയും കുട്ടികളുടെയും അനുമോദനം. മികച്ച പ്രകടനത്തിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥികൾക്കുുള്ള സർട്ടിഫിക്കറ്റ് ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള ടീച്ചർ, ശ്രീീമതി വൽസമ്മ ടീച്ചർ എന്നിവർ നല്കി. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത. പി എസ് അനിൽകുമാർ, കെ തങ്കമണി, കെ കെ പിഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു.
{| class="wikitable"
|-
|
[[പ്രമാണം:Abhinand 1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Adithyan 1.jpg|ലഘുചിത്രം|ആദിത്യൻ എസ് വിജയൻ]]
||
[[പ്രമാണം:Athul.jpg|ലഘുചിത്രം|അതുൽ എം വി]]
||
[[പ്രമാണം:Nithin.jpg|ലഘുചിത്രം|നിധിൻ കുമാർ]]
|}
|}


2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624681" എന്ന താളിൽനിന്ന് ശേഖരിച്ചത്