Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
[[പ്രമാണം:47045-basheerday.jpeg|325px|ലഘുചിത്രം|ഇടത്ത്‌]]

<p align="justify">കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ചേർന്ന് സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ നേതൃത്വത്തിൽബഷീർ അനുസ്മരണ പരിപാടികൾ നടന്നു .പത്താം ക്ലാസിലെ ഷാബിദലി ചടങ്ങിന് സ്വാഗതം പറഞ്ഞു .തസ്നീം സുമാന അധ്യക്ഷയായിരുന്നു ഹെഡ്മാസ്റ്റർ  നിയാസ് ചോല സാർ ഉദ്ഘാടനം. ചെയ്തു 9d ക്ലാസിലെ ആയിഷ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പർവിൻ ബാനു  ബഷീറിൻറെ ജീവചരിത്ര കുറിപ്പ് വായിച്ചു. അജ്മൽ റസ്സൽ എന്നീ വിദ്യാർഥികൾ മതിലുകളിലെ വാർഡനെയും ബഷീറിനെയും അവതരിപ്പിച്ചു. ഫർഹാന ബാല്യകാലസഖിയിലെഒരു ഭാഗം വായിച്ചു .ശിഗീഷ് ബഷീറിനെക്കുറിച്ച്  വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ "ബഷീർ എന്ന ബല്യം ഒന്ന്" എന്ന കവിത ആലപിച്ചു. യു പി വിഭാഗത്തിലെ കുട്ടികൾ ബഷീറിൻറെ വിവിധ കഥാപാത്രങ്ങളുടെ വേഷമിട്ടു വന്നു പരിചയപ്പെടുത്തിയത് കൗതുകകരമായ കാഴ്ചയായിരുന്നു ബാല്യകാലസഖിയിലെ സുഹറ പാത്തുമ്മയുടെ ആടിലെ അടി തുടങ്ങി ' ബഷീർ 'തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് കടന്നുവന്നു.അഫ്സൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി. ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു. ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ തസ്‌നിം സമാന മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.</p>

</div>
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624156" എന്ന താളിൽനിന്ന് ശേഖരിച്ചത്