Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:

== അന്താരാഷ്ട്ര യോഗദിനം==

21-06-2018
[[പ്രമാണം:42021 9.png|thumb|300px|center|
'''ലഹരി വിരുദ്ധ ദിനാചരണം'''

'''ഗവ.എച്ച്.എസ്.അവനവൻചേരി :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾപുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ,സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

[[പ്രമാണം:42021 137852395.jpg|thumb|300px|right|
'''സ്കൂളിനൊരു കൈതാങ് '''

'''ഗവ.എച്ച്.എസ്.അവനവൻചേരി(29-6-2018) :അവനവഞ്ചേരി സ്കൂളിലെ 2016  എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ  സംഭാവനയായി  നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.

'''ഗവ.എച്ച്.എസ്.അവനവൻചേരി:അവനവൻചേരി സ്കൂളിൽ യോഗദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന തലത്തിൽ നിരവധി യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീ രമേശ് സ്കുൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച്ക്ലാസ്സ് നയിച്ചു.പ്രതികുല കാലാവസ്ഥ ആയിരുന്നിട്ടും യോഗയുടെ ആവശ്യകത,മനശക്തി വർദ്ധിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പ‍‍ങ്ക് എന്നിവയെക്കുറിച്ച സംഗ്രഹിച്ച ക്ലാസ്സ് വളരെ മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.'''
==സ്കൂളിനൊരു കൈതാങ്==
29-6-2018
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ;അവനവഞ്ചേരി സ്കൂളിലെ 2016  എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ  സംഭാവനയായി  നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.
==മരുവത്കരണദിനം ==

17/6/2018
17/6/2018
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623827" എന്ന താളിൽനിന്ന് ശേഖരിച്ചത്