"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:13, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
'''വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ... | '''വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ... | ||
''' | ''' | ||
==<font color="green"><b>പഠനോപകരണ വിതരണം<b></font>== | |||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറിവിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു. | |||
''' | |||
<gallery> | |||
പ്രമാണം:42021 57.jpg | |||
</gallery> |