"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53: വരി 53:
'''
'''
[[പ്രമാണം:42021 190876.jpg|thumb|വെള്ളാണിക്കൽ പാറമുകൾ]]
[[പ്രമാണം:42021 190876.jpg|thumb|വെള്ളാണിക്കൽ പാറമുകൾ]]
===<font color="green"><b>കുമാരനാശാൻ സ്മാരകം</b></font>===
'''മഹാകവി കുമാരനാശാന്റെസ്മരണയ്ക്കു വേണ്ടി നിർമ്മിച്ച സ്മാരകമാണിത്. ആശാൻ താമസിച്ചിരുന്ന വീടും അതിനോടു അനുബന്ധിച്ച സ്മാരകമന്ദിരവും കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ അതി പ്രധാനമായ ഒന്നാണ്. 1958ജനുവരി26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്രൊഫ. ജോസഫ് മുണ്ടശ്ശേരിഗവണ്മെന്റിനു വേണ്ടി ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിന്ന ആർ. ശങ്കർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.കുമാരനാശാന്റെമകൻ കെ. പ്രഭാകരനായിർന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ഉയർന്നു കഴിഞ്ഞു. 1981 മുതൽ ആശാൻ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ദീകരിച്ചു.വിജയദശമിദിവസം കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. കുമാരനാശാൻ ജനിച് കായിക്കരയിലുംആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ചപല്ലനയിലും മഹാ കവിക്ക് സ്മാരകങ്ങളുണ്ട്.ആശാന്റെ ഒട്ടു മിക്ക കൃതികളുടെയും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് ഭാഷയിൽ ദിനസരിക്കുറിപ്പുകൾ രേഖപ്പെടുത്തിയ ഡയറികളും എഴുത്തു കുത്തുകളും സംസ്ഥാനപുരാസ്തുവകുപ്പിന്റെ ചുമതലയിൽ രാസസംരക്ഷണം നടത്തി പൊതുജനങ്ങൾക്കു വേണ്ടി പ്രദർശിപ്പിച്ചിരുന്നു. ബോട്ടപകടത്തിൽ മരിക്കുന്ന സമയത്ത് ആശാൻ കൈവശം കരുതിയിരുന്ന കരുണ ഖണ്ഡകാവ്യത്തിന്റെ ആറ്റുവെള്ളത്തിൽ കുതിർന്ന മഷി പടർന്ന താളുകളോടു കൂടിയ നോട്ടു പുസ്തകവും ഷോകേയ്‌സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെയ്ൽസ് രാജകുമാരൻ സമ്മാനിച്ച പട്ടും പഴയ രൂപമാതൃകയിൽ പുതുക്കി പണിത തങ്കവളയും പ്രദർശനത്തിനു വച്ചിട്ടുണ്ട്.
'''
===<font color="green"><b>ചുമർചിത്രകലാമ്യൂസിയം</b></font> ===
ഏഷ്യയിലെ ഏറ്റവും വലിയ ചുമർചിത്രകലാ മ്യൂസിയം ഇവിടെയാണ്. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ തുടങ്ങിയ കാവ്യങ്ങളെ ആധാരമാക്കി ഗുരുവായൂർ ചുമർചിത്രകലാ അക്കാദമിയിൽ ഗുരു മമ്മിയൂർ കൃഷ്ണൻകുട്ടി ആശാനിൽ നിന്ന് നേരിട്ടു പരിശീലനം സിദ്ധിച്ചവരും പ്രശസ്ത ചുമർ ചിത്രകലാകാരന്മാരുമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
===<font color="green"><b>പ്രസിദ്ധീകരണ വിഭാഗം</b></font> ===
ആശാൻ കൃതികളുടെ ആധികാരിക പതിപ്പുകൾക്കു പുറമേ ആശാന്റെ ആധികാരിക ജീവചരിത്രം, പഴയകാലമാസികകളിലും മറ്റുമായി ചിതറിക്കിടക്കുന്ന ആശാന്റെ ഗദ്യലേഖനങ്ങളുടെ സമാഹാരം മൂന്നുഭാഗങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.


===<font color="green"><b>ശിവഗിരി മഠം</b></font>===  
===<font color="green"><b>ശിവഗിരി മഠം</b></font>===  
5,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623738" എന്ന താളിൽനിന്ന് ശേഖരിച്ചത്