Jump to content
സഹായം

"2016-17 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽ തുടർന്നുവരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സ സഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും വിനിയോഗിച്ചുവരുന്നു. ഈ വർഷത്തെ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുുട്ടിക്ക് ഭവനം നിർമ്മിച്ചു കൊടുക്കാൻ തീരുമാനമായി. അധ്യാപകരും, പി.ടി.എയും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയിലേക്ക് സഹായിക്കുന്നുണ്ട്.

==പി ടി എ==
==പി ടി എ==
2016 ജൂലൈ 8ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ SSLC പരീക്ഷയിൽ Full A+ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണപതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ MPTA പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡറായി നന്ദന പി നായരേയും ചെയർപേഴ്സൺ ആയി അഭിനവ് കെ.ആന്റോയേയും തെരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയിക്കൾക്ക് സമ്മാനം നൽകി.
2016 ജൂലൈ 8ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ എപ്ളസ്സ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണപതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തൂക്കാരനെ പ്രസിഡന്റായും ശ്രീമതി വിജി സാബുവിനെ എം പി.ടി.എപ്രസിഡന്റായും തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്കൂളിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡറായി നന്ദന പി നായരേയും ചെയർപേഴ്സൺ ആയി അഭിനവ് കെ.ആന്റോയേയും തെരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷത്തിന് പി.ടി.എയുടെ നേതൃത്വത്തിൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ഒരു മെഗാ തിരുവാതിര സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയിക്കൾക്ക് സമ്മാനം നൽകി.
 
==വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ==
==വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ==
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി.
വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം, സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി.
3,779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623218" എന്ന താളിൽനിന്ന് ശേഖരിച്ചത്