Jump to content
സഹായം

"എ. എം. എം.എച്ച് എസ്സ് കരവാളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
നവംബർ ആദ്യവാരത്തോടു കൂടി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. യൂണിറ്റ് യോഗം വിളിച്ചുകൂട്ടി Student Editor, Editorial Board members എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ശേഖരിക്കാൻ Editorial Board അംഗങ്ങളെ ചുമതലപ്പെടുത്തി. അനുയോജ്യമായ സൃഷ്ടികൾ തെരഞ്ഞെടുത്തു. ഡിസംബർ ആദ്യവാരത്തോടു കൂടി typing ആരംഭിച്ചു. "ജ്വാല" എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ജനുവരി 21 ാം തീയതി അദ്ധ്യാപക കലാസാഹിത്യവേദി പ്രസിഡന്റ് ശ്രീ കോന്നിയൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്‌തു.

<gallery>
computer literacy for parents
</gallery>
===== കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ് =====

ഫെബ്രുവരി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കുവേണ്ടി കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ് നടത്തുകയുണ്ടായി. ഏകദേശം 20 രക്ഷാകർത്താക്കൾ പങ്കെടുത്ത പരിപാടി സ്‌കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച്  11.30 യോടു കൂടി അവസാനിച്ചു. പ്രസ്തുത  പരിപാടിയിൽ DSLR ക്യാമറ ഉൾപ്പെടെയുള്ള Multi media ഉപകരണങ്ങൾ ഉപയോഗിക്കാനും മലയാളം ടൈപ്പ് ചെയ്യാനുമുള്ള പരിശീലനം നൽകി.

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/622132" എന്ന താളിൽനിന്ന് ശേഖരിച്ചത്