Jump to content
സഹായം

"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ss
(a)
(ss)
വരി 34: വരി 34:
മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 21ന് മാഗസിൻ പ്രകാശനകർമ്മം നിർവഹിക്കാൻ തീരുമാനിച്ചു.
മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 21ന് മാഗസിൻ പ്രകാശനകർമ്മം നിർവഹിക്കാൻ തീരുമാനിച്ചു.

{| class="wikitable"
|[[പ്രമാണം:Ullas sir.jpg|thumb|250px|കൊട്ടാരക്കര സബ് ജില്ലാ ക്യാമ്പ്  പരിശീലനം  ജില്ലാ കോർഡിനേറ്റർ  ഉല്ലാസ് കുമാർ ഉൽഘാടനം  ചെയ്യുന്നു]]

|[[പ്രമാണം:Prathapan sir.jpg|thumb|250px|സ്കൂൾ തല ക്യാമ്പ്  --പ്രതാപൻ ,ജി എച് എസ് എസ്  പുത്തൂർ]]

വരി 55: വരി 59:

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബുള്ളറ്റിൻ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബുള്ളറ്റിൻ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.
==നെടുവത്തൂരിനെ സമ്പൂർണ ഇ-മെയിൽ  ഗ്രാമമാക്കാൻ  ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ  ==
നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ  മുഴുവൻ അംഗങ്ങളുടെയും  ഇ -മെയിൽ വിലാസം തയ്യാറാക്കി നൽകുന്ന  'ഇ- വിലാസം  പദ്ധതിയുമായി'  നെടുവത്തൂർ  ഈശ്വര വിലാസം  ഹൈസ്കൂളിലെ  ലിറ്റിൽകൈറ്റ്  ഐ. ടി ക്ലബ് അംഗങ്ങൾ .പദ്ധതിയുടെ ഭാഗമായി  ലിറ്റിൽ  കൈറ്റ്  അംഗങ്ങൾ  അവധി ദിവസങ്ങളിൽ നെടുവത്തൂരിലെ  വീടുകൾ സന്ദർശിച്ചു  അംഗങ്ങൾക്ക് ഇ മെയിൽ  വിലാസത്തിന്റെ  ആവിശ്യകതയെ കുറിച്ച് ബോധവൽക്കരണം  നടത്തുകയും നിലവിലുള്ള കുടുംബാംഗങ്ങളുടെ  ഇ-മെയിൽ വിലാസം  ശേഖരിക്കുകയും വിലാസം ഇല്ലാത്തവർക്ക്          സൗജന്യമായി  ഇ മെയിൽ വിലാസം  സൃഷ്ട്ടിച്ചു  നൽകുകയും ചെയുന്നു .ഗ്രാമ പഞ്ചായത്തു കേന്ദ്രമാക്കി  ക്യാമ്പുകളും  ക്ലബ്ബ്  നടത്തുന്നുണ്ട് .സ്കൂളിലെ രക്ഷാകർത്താക്കൾക്ക്  മാസത്തിൽ  2  മണിക്കൂർ  കമ്പ്യൂട്ടർ പരിശീലനവും  ഇ -സേവന കേന്ദ്രവും  ലിറ്റിൽ കൈറ്റ്  അംഗങ്ങളുടെ  നേതൃത്വത്തിൽ  സ്കൂളിൽ നടന്നു വരുന്നു .സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ  പദ്ധതി ഉൽഘടനം ചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു സ്.നായർ  അധ്യക്ഷത വഹിച്ചു  .ലിറ്റിൽ കൈറ്റ്  മാസ്റ്റർ ഷിനു .വി.രാജ് ,കൈറ്റ് മിസ്ട്രസ് ബിജി .കെ.എസ്,  എന്നിവർ സംസാരിച്ചു.

{| class="wikitable"
{| class="wikitable"
|[[[[പ്രമാണം:E -SERVICE NEWS.jpeg|thumb|300px|സേവനകേന്ദ്രം]]
|[[[[പ്രമാണം:E -SERVICE NEWS.jpeg|thumb|300px|സേവനകേന്ദ്രം]]
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621410" എന്ന താളിൽനിന്ന് ശേഖരിച്ചത്