Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
'''[[സോപാനം ]]'''

'''[[സോപാനം ]]'''

==ഷോർട്ട് ഫിലിം==
==ഷോർട്ട് ഫിലിം==
സെന്റ് ഫിലോമിനാസിന്റെ  ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു.  ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30  നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും  അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി പ്രദർശിപ്പിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം

സെന്റ് ഫിലോമിനാസിന്റെ  ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു.  ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30  നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും  അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ പ്രദർശിപ്പിച്ചു. ഷോർട് ഫിലിം റിലീസിന്റെ വാർത്ത തയ്യാറാക്കി വിക്‌ടേഴ്‌സ് ചാനലിൽ അയച്ചത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം.

[https://www.youtube.com/watch?v=G5TTgaS_vx0, '''തൂവൽ''']

[https://www.youtube.com/watch?v=G5TTgaS_vx0, '''തൂവൽ''']

[[പ്രമാണം:തൂവൽ.jpg|thumb||center|തൂവൽ റിലീസ്]]
[[പ്രമാണം:തൂവൽ.jpg|thumb||center|തൂവൽ റിലീസ്]]
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/620461" എന്ന താളിൽനിന്ന് ശേഖരിച്ചത്