Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

==മരുവത്കരണവിരുദ്ധദിനം==
==<font color="green"><b>മരുവത്കരണവിരുദ്ധദിനം</b></font>==

17/6/2018
17/6/2018

'''ഗവ. എച്ച്. എസ്. അവനവഞ്ചേരി:  അവനവഞ്ചേരി ഗവണ്മെന്റ്  ഹൈസ്കൂളിൽ ഇതിനോടനുബന്ധിച്ച് ഹരിത നിയമാവലി രേഖപ്പെടുത്തി പ്രദർശിപ്പിക്കുകയും വിത്തുശേഖരണം  നടത്തുകയും  ''മണ്ണിനെ  രക്ഷിക്കാം''  എന്ന  വിഷയത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്തു.'''

== അന്താരാഷ്ട്ര യോഗദിനം==
== <font color="green"><b>അന്താരാഷ്ട്ര യോഗദിനം==
21-06-2018  
21-06-2018  

വരി 12: വരി 12:
29-6-2018
29-6-2018

==സ്കൂളിനൊരു കൈതാങ്==  
==<font color="green"><b>സ്കൂളിനൊരു കൈതാങ്</b></font>==  

29-6-2018
29-6-2018
വരി 18: വരി 18:
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ;അവനവഞ്ചേരി സ്കൂളിലെ 2016  എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ  സംഭാവനയായി  നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.   

'''
'''
==അവനവൻചേരി സ്കൂളിൽ വായനാദിനം==
==<font color="green"><b>അവനവൻചേരി സ്കൂളിൽ വായനാദിനം</b></font>==
29-6-2018
29-6-2018

വരി 25: വരി 25:
'''
'''

==ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക് ==
==<font color="green"><b>ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക് </b></font>==
22-02-2019
22-02-2019
'''അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ  യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.'''

==വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.==
==<font color="green"><b>വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.</b></font>==
04-07-2018
04-07-2018
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു.'''

[[പ്രമാണം:42021 71890.jpg|thumb|നടുവിൽ |വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം]]

==ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി==
==<font color="green"><b>ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി</b></font>==
04-07-2018
04-07-2018
'''കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ.'''

[[പ്രമാണം:42021 678910.jpg|thumb|ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി]]

==കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.==
==<font color="green"><b>കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി</b></font>.==
29-07-2018
29-07-2018
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.

വരി 43: വരി 43:
[[പ്രമാണം:42021 567819.jpg|thumb|കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.]]

==ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി==
==<font color="green"><b>ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി</b></font>==
27-07-2018
27-07-2018
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം.

[[പ്രമാണം:42021 120987.jpg|thumb|ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി]]

==മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
==<font color="green"><b>മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
21-7-2018
21-7-2018
[[പ്രമാണം:42021 78906.jpg|thumb|നടുവിൽ |മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]

==എന്റെകൗമുദി==
==<font color="green"><b>എന്റെകൗമുദി</b></font>==
20-07-2018
20-07-2018
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനദിനാചരണവും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും.

വരി 58: വരി 58:

[[പ്രമാണം:42021 678190.jpg|thumb|നടുവിൽ | എന്റെകൗമുദി]]

==മലയാള മനോരമ വായനക്കളരി ==
==<font color="green"><b>മലയാള മനോരമ വായനക്കളരി</b></font> ==
'''മലയാള മനോരമ വായനക്കളരി യുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനവും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ #നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും.

മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.

വരി 65: വരി 65:
[[പ്രമാണം:42021 89087.jpg|thumb|നടുവിൽ| മലയാള മനോരമ വായനക്കളരി]]

==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==  
==<font color="green"><b>അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്</b></font>==  
<gallery>
<gallery>
42021 1890.jpg
42021 1890.jpg
</gallery>
</gallery>
==വിജയ പൊൻതൂവൽ==  
==<font color="green"><b>വിജയ പൊൻതൂവൽ</b></font>==  
'''ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 47 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ.എ.യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്.

[[പ്രമാണം:42021 728901.jpg|thumb|നടുവിൽ| വിജയ പൊൻതൂവൽ]]

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/620262" എന്ന താളിൽനിന്ന് ശേഖരിച്ചത്