Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:

===അംഗങ്ങൾ===
==അംഗങ്ങൾ==
{| class="wikitable"
{| class="wikitable"
|-
|-
വരി 50: വരി 50:
|}
|}

===ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ===
==ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ==
<gallery>
<gallery>
LK_class1.jpg
LK_class1.jpg
വരി 56: വരി 56:
LK_class3.jpg
LK_class3.jpg
</gallery>
</gallery>
===ഐഡന്റിറ്റി കാർഡ് വിതരണം===
==ഐഡന്റിറ്റി കാർഡ് വിതരണം==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള കൈറ്റ് ലീഡർ ആദിത്യൻ എസ് വിജയന് നല്കി നിർവ്വഹിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള കൈറ്റ് ലീഡർ ആദിത്യൻ എസ് വിജയന് നല്കി നിർവ്വഹിക്കുന്നു.
[[പ്രമാണം:LK ID card.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:LK ID card.jpg|ലഘുചിത്രം|നടുവിൽ]]

===ഡിജിറ്റൽ മാഗസിൻ പ്രകാശനം===
==ഡിജിറ്റൽ മാഗസിൻ പ്രകാശനം==
  ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ "കൈറ്റക്ഷരങ്ങൾ" പി ടി എ പ്രസിഡന്റ് കെ വി മധു പ്രകാശനം ചെയ്ത‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രീത, എസ് ആർ ജി കൺവീനർ കെ തങ്കമണി, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, കൈറ്റ് മിസ്ട്രസ്സ് സി റീന എന്നിവർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും, കൈറ്റ് യൂണിറ്റ് ലീഡർ ആദിത്യൻ എസ് വിജയൻ നന്ദിയും പറഞ്ഞു.

വരി 68: വരി 68:
dig_mag12024_4.jpg
dig_mag12024_4.jpg
</gallery>
</gallery>
==സബ് ജില്ലാ ക്യാമ്പ്==
സബ് ജില്ലാ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിൽ നിന്നും അഭിനന്ദ് കെ, നിധിൻകുമാർ എം, മിഥുൻ നാരായണൻ, അമൽ പി വി എന്നിവർ ആനിമേഷൻ വിഭാഗത്തിലും ആദിത്യൻ എസ് വിജയൻ, അതുൽ എം വി, ആദിത്യൻ പി പി, വൈഷ്ണവ് വൽസൻ എന്നീ കുട്ടികൾ‌ പ്രോഗ്രാമിങ്ങ് വിഭാഗത്തിലും പങ്കെടുത്തു. അതിൽ നിന്നും അഭിനന്ദ് കെ , നിധിൻകുമാർ എം (ആനിമേഷൻ) ആദിത്യൻ എസ് വിജയൻ, അതുൽ എം വി (പ്രോഗ്രാമിങ്ങ്) എന്നീ കുട്ടികൾ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ക്യാമ്പിലേക്ക് ഹൊസ്ദുർഗ് ഉപജില്ലയിലെ മറ്റ് വിദ്യാലയങ്ങളെ അപേഷിച്ച് കൂടൂതൽ വിദ്യാർത്ഥികളുടെ പ്രാധിനിത്യം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/619577" എന്ന താളിൽനിന്ന് ശേഖരിച്ചത്