"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ (മൂലരൂപം കാണുക)
09:35, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ </b> | ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ </b> | ||
<font color="#463268" size=3><h3>'''<center> ബാല്യം | |||
( ആരതി എസ് എസ് ).</center>'''</h3></font> | |||
<font color= size=2> | |||
<b>കൈവിട്ടു പോയൊരു അപ്പൂപ്പൻ - | |||
താടിയെ കൈനീട്ടി പിടിച്ചൊരെൻ ബാല്യകാലം .... | |||
അന്തമില്ലാത്തയാ പുഴയോരത്തൊരു | |||
കളിവഞ്ചിയിറക്കി കളിച്ച കാലം .... | |||
കൊഴിഞ്ഞു വീഴുന്ന ഓരോ സുഖത്താലും, | |||
പൂമാല കോർത്തൊരു ബാല്യകാലം ... | |||
ഒരു കൊച്ചു കളിവീടിനുളിലെ ലോകത്തെ , | |||
കൺനിറയെ കണ്ടകാലം .... | |||
കൈവിട്ടു പൊയ്‌പ്പോയ ബാല്യമെന്നാലും , | |||
കൈവിട്ടു പോകാത്തൊരോർമ ബാല്യം ... | |||
കളങ്കമില്ലാതെ ചിരിക്കാൻ കഴിഞ്ഞതും , | |||
ചെറുവേദനകളിലും കരയാൻ കഴിഞ്ഞതും , | |||
നിസ്സാരകാര്യത്തിനു പിണങ്ങാൻ കഴിഞ്ഞതും , | |||
വളരെപ്പെട്ടെന്ന് ഇണങ്ങാൻ കഴിഞ്ഞതും , | |||
കുസൃതിയാൽ ചിരി പടർത്താൻ കഴിഞ്ഞതും , | |||
നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു . | |||
ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത , | |||
മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ...</b> | |||
<font color="#463268" size=3><h3>'''<center>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി | <font color="#463268" size=3><h3>'''<center>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി | ||
(സ്നേഹ എം എസ്).</center>'''</h3></font> | (സ്നേഹ എം എസ്).</center>'''</h3></font> |