"ഗവ. എൽ പി എസ് വാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വാവക്കാട് (മൂലരൂപം കാണുക)
12:59, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2019→നേട്ടങ്ങൾ
(ചെ.) (പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു 1) |
(ചെ.) (→നേട്ടങ്ങൾ) |
||
വരി 57: | വരി 57: | ||
# ശ്രീമതി തങ്കമണി | # ശ്രീമതി തങ്കമണി | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2018-19 | |||
അക്ഷരമുറ്റം ക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം ജില്ലയിൽ പങ്കെടുത്തു. | |||
ചാന്ദ്രദിന ക്വിസ്സ് ഉപജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽ നാലാം സ്ഥാനം | |||
കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം | |||
സ്വദേശി ക്വിസ്സ് ഉപജില്ല മൂന്നാം സ്ഥാനം | |||
ജനയുഗം സഹപാഠി ക്വിസ് ഉപജില്ല രണ്ടാംസ്ഥാനം ജില്ല മൂന്നാം സ്ഥാനം | |||
ജൈവകർഷക സമിതി കാർഷിക്വിസ്സ് ഉപജില്ല ഒന്നാംസ്ഥാനം | |||
2017-18 | |||
ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം | |||
കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു | |||
പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം | |||
കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ് | |||
59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി | |||
അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു. | |||
കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |